പാറശാല: കളിയിക്കാവിള ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിക്കിടെ എഎസ്ഐ വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതികളായ തൗഫീഖിനെയും അബ്ദുൽ ഷമീമിനെയും റിമാൻഡ് ചെയ്തു.
ഇന്നലെ രാത്രി 9 .25 ഓടെ കുഴിത്തുറ കോടതിയിൽ എത്തിച്ച പ്രതികളെ ജില്ലാ ജഡ്ജിയുടെ ചുമതലയുള്ള രണ്ടാം നമ്പർ കോടതിയിലെ ജഡ്ജി ജയശങ്കറാണു പതിനഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് ഇരുവരെയും പാളയംകോട്ട് സെൻട്രൽ ജയിലിലേക്കു മാറ്റി.
ഇന്നലെ പ്രതികളെ കളിയിക്കാവിളയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.