+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

പ​​​യ്യ​​​ന്നൂ​​​ര്‍: മൃ​​​ത​​​സം​​​സ്‌​​​കാ​​​ര​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്നും
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്  പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
പ​​​യ്യ​​​ന്നൂ​​​ര്‍: മൃ​​​ത​​​സം​​​സ്‌​​​കാ​​​ര​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് സ​​​ര്‍​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് ക്രൈ​​​സ്ത​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ന് എ​​​തി​​​രാ​​​ണെ​​​ന്നും ക്രൈ​​​സ്ത​​​വ ആ​​​ചാ​​​ര​​​ങ്ങ​​​ളി​​​ന്മേ​​​ലു​​​ള്ള കൈ​​​ക​​​ട​​​ത്ത​​​ലാ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ്. ഈ ​​​ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ യാ​​​തൊ​​​രു​​​കാ​​​ര​​​ണ​​​വ​​​ശാ​​​ലും അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് കാ​​​ണി​​​ച്ച് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ല്‍ എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

ഓ​​​ര്‍​ഡി​​​ന​​​ന്‍​സ് പി​​​ന്‍​വ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ അ​​​തി​​ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് രം​​​ഗ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്നും ഇ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര വ​​​ര്‍​ക്കിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം 19 ന് ​​​എ​​​റ​​​ണാ​​​കു​​​ളം പി​​​ഒ​​​സി​​​യി​​​ല്‍ ചേ​​​ര്‍​ന്ന് സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ക്കും.