+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2015ലെ വോട്ടർപട്ടിക: തെ​ര. ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 2015 ലെ ​​​വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധ
2015ലെ വോട്ടർപട്ടിക: തെ​ര. ക​മ്മീ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി
കൊ​​​ച്ചി: ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 2015 ലെ ​​​വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ക​​​ര​​​ട് വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കേ​​​ര​​​ള പ​​​ഞ്ചാ​​​യ​​​ത്ത് എം​​​പ്ലോ​​​യീ​​​സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

നി​​​യ​​​മ​​​സ​​​ഭാ, ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ വോ​​​ട്ട് ചെ​​​യ്ത വോ​​​ട്ട​​​ർ​​​മാ​​​ർ വീ​​​ണ്ടും അ​​​പേ​​​ക്ഷ ന​​​ൽ​​​കി ഹി​​​യ​​​റിം​​​ഗി​​​ന് ഹാ​​​ജ​​​രാ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഉ​​​ണ്ടാ​​​വു​​​ന്ന​​​തെ​​​ന്നാ​​ണു ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം.