തിരുവനന്തപുരം: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷന്റെ (സ്പാറ്റൊ) സംസ്ഥാന പ്രസിഡന്റായി വി. സി ബിന്ദുവിനേയും ജനറൽ സെക്രട്ടറിയായി ആനക്കൈ ബാലകൃഷ്ണനേയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അഞ്ചാമത് സംസ്ഥാന സമ്മേളനമാണ് ഇവരെ ഭാരവാഹികളായി തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി ബി. സുനിൽ, ആർ.പദ്മകുമാർ, ഡോ. എം. മോഹനൻ, സെക്രട്ടറിമാരായി എസ്.ബി.ബിജു , പി.അജിത് കുമാർ, അനീഷ് .എസ്. പ്രസാദ്, എം. പ്രമോദ് എന്നിവരേയും, ട്രഷറർ ആയി പി .പ്രദീപ് കുമാറിനെയും തെരഞ്ഞെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.