+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂലമറ്റത്തെ ജനറേറ്ററുകൾ നാളെ മുതൽ പ്രവർത്തിക്കും

മൂ​ല​മ​റ്റം: മൂ​ല​മ​റ്റ​ത്തു നാ​ളെ മു​ത​ൽ ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. വൈ​ദ്യു​തി നി​ല​യ​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ർ​ത്തി​വച്ച ജ​ന​റേ​റ്റ​റു​ക​ളാ​ണ് നാ​ളെ വൈ​കു​ന്ന
മൂലമറ്റത്തെ ജനറേറ്ററുകൾ നാളെ മുതൽ പ്രവർത്തിക്കും
മൂ​ല​മ​റ്റം: മൂ​ല​മ​റ്റ​ത്തു നാ​ളെ മു​ത​ൽ ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങും. വൈ​ദ്യു​തി നി​ല​യ​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി നി​ർ​ത്തി​വച്ച ജ​ന​റേ​റ്റ​റു​ക​ളാ​ണ് നാ​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങു​ന്ന​ത്. കൂ​ളിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നും കു​ള​മാ​വി​ലെ ക​ണ്‍ട്രോ​ൾ ഗെ​യി​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​മാ​ണ് നി​ർ​ത്തി​യ​ത്.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചിന് മൂ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങും. 22ന് ​നാ​ലാം ന​ന്പ​ർ ജ​ന​റേ​റ്റ​റും 24ന് ​അ​ഞ്ചാം ന​ന്പ​ർ ജ​ന​റേ​റ്റ​റും 31ന് ​ര​ണ്ട്, ആ​റ് ന​ന്പ​ർ ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കും. ഇ​തോ​ടെ ജ​നു​വ​രി മു​ത​ൽ നി​ല​യ​ത്തി​ലെ അ​ഞ്ചു ജ​ന​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​കും.

സ്പെ​റി​ക്ക​ൽ വാ​ൽ​വ് മാ​റ്റി​വ​യ്ക്കു​ന്ന ഒ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ കാ​ല​താ​മ​സം എ​ടു​ക്കു​മെ​ന്നും ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.