തൊടുപുഴ: ഇന്ത്യൻ എയർഫോഴ്സിലെ ലീഡിംഗ് എയർക്രാഫ്റ്റ്മാൻ കൃഷ്ണദാസ് മനോജ് (23) ആഗ്രയിൽ വാഹനാപകടത്തിൽ മരിച്ചു. ദേശീയ സൈക്ലിംഗ് താരമായിരുന്നു. പിതാവ് മനോജ് നടുവിലേടത്ത് കുമാരമംഗലം. മാതാവ് അജിത. സഹോദരി കൃഷ്ണപ്രിയ (കുമാരമംഗലം എംകെഎൻഎം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിനി). സംസ്കാരം പിന്നീട്.