+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ന ഉ​ട​മ ​ സ​മ്മേ​ള​നം ഇ​ന്ന്

തൃ​​​ശൂ​​​ർ: എ​​​ലി​​​ഫ​​​ന്‍റ് ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​
ആ​ന ഉ​ട​മ ​ സ​മ്മേ​ള​നം ഇ​ന്ന്
തൃ​​​ശൂ​​​ർ: എ​​​ലി​​​ഫ​​​ന്‍റ് ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന് തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കൗ​​​സ്തു​​​ഭം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് മ​​​ന്ത്രി കെ. ​​​രാ​​​ജു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജി. ​​​കൃ​​​ഷ്ണ​​​പ്ര​​​സാ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.