തൊടുപുഴ: ന്യൂമാൻ കോളജിൽ സിഎസ്എമ്മിന്റെയും ജീസസ് യൂത്തിന്റെയും ആഭിമുഖ്യത്തിൽ 18ന് ഉച്ചകഴിഞ്ഞ് കാരൾഗാന മത്സരം സംഘടിപ്പിക്കും. ആർട്സ് ആൻഡ് സയൻസ്, പ്രഫഷണൽ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. 5000, 3000, 2000 രൂപ എന്നിങ്ങനെ സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് www.newmancoll ege.ac.in, ഫോണ്: 8848 774 002, 9495 383 191.