+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒന്നരക്കിലോ സ്വർണമിശ്രിതവുമായി രണ്ടു പേർ പിടിയിൽ

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വ​​ർ​​ണ​​വേ​​ട്ട തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ ഒ​​ന്ന​​ര ക്കി​​ലോ സ്വ​​ർ​​ണ​​മി​​ശ്രി​​ത​​വു​​മാ​​യി ര​​ണ്ട് പേ​​ർ ഡ​​യ​
ഒന്നരക്കിലോ സ്വർണമിശ്രിതവുമായി രണ്ടു പേർ പിടിയിൽ
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വ​​ർ​​ണ​​വേ​​ട്ട തു​​ട​​രു​​ന്നു. ഇ​​ന്ന​​ലെ ഒ​​ന്ന​​ര ക്കി​​ലോ സ്വ​​ർ​​ണ​​മി​​ശ്രി​​ത​​വു​​മാ​​യി ര​​ണ്ട് പേ​​ർ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഓ​​ഫ് റ​​വ​​ന്യു ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യി. ഷാ​​ർ​​ജ​​യി​​ൽ നി​​ന്നു വ​​ന്ന മു​​ഹ​​മ്മ​​ദ് ആ​​ഷി​​ക്, ഹ​​രീ​​ഷ് എ​​ന്നി​​വ​​രി​​ൽ നി​​ന്നാ​​ണ് 40 ല​​ക്ഷ​​ത്തി​​ലേ​​റെ രൂ​​പ വി​​ല​​വ​​രു​​ന്ന സ്വ​​ർ​​ണം പി​​ടി​​കൂ​​ടി​​യ​​ത്.