മാന്നാനം: മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനും 150-ാം ചരമവാർഷികാചരണത്തിനും 26നു കൊടിയേറും. ജനുവരി മൂന്നു വരെ തിരുനാൾ കർമങ്ങളിൽ വിവിധ റീത്തുകളിലെ ബിഷപ്പുമാരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും ഉണ്ടാകും. ജനുവരി മൂന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു പൊതുസമ്മേളനത്തിൽ വിശുദ്ധ ചാവറയച്ചന്റെ 150-ാം വാർഷികാചരണത്തിന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും.
26നു വൈകുന്നേരം നാലിനു കൈനകരി ചാവറ ജന്മഗൃഹത്തിൽനിന്നുള്ള ജൂബിലി വിളംബരപ്രയാണത്തിനു സ്വീകരണം. വൈകുന്നേരം 4.15നു കൊടിയേറ്റ്. വിശുദ്ധ കുർബാന - മാർ തോമസ് തറയിൽ.
27ന് രാവിലെ 11നു വിശുദ്ധ കുർബാന, രോഗശാന്തി ശുശ്രൂഷ: മോണ് സെബാസ്റ്റ്യൻ പൂവത്തുങ്കൽ. 4.30നു വിശുദ്ധ കുർബാന- കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ.
28നു രാവിലെ 7.15ന് നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽനിന്നുള്ള മൂന്നാമത് ചാവറ തീർഥാടനത്തിനു സ്വീകരണം. 7.30നും ഒൻപതിനും വിശുദ്ധ കുർബാന. 4.30ന് വിശുദ്ധ കുർബാന -ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ.
29നു രാവിലെ 6.30നും എട്ടിനും പതിനൊന്നിനും വിശുദ്ധ കുർബാന. 9.30നു ചാവറപ്രഘോഷണ റാലി. 2.15നു ചാവറ കുടുംബസംഗമം, വിശുദ്ധ കുർബാന, തിരുശേഷിപ് വണക്കം, 3.30നു ചങ്ങനാശേരി അതിരൂപത എസ്എംവൈഎം തീർഥാടനത്തിനു സ്വീകരണം 4.30നു വിശുദ്ധ കുർബാന- തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ. ആറിനു വചനശുശ്രൂഷ, ആരാധന. 30ന് രാവിലെ 11നു വിശുദ്ധ കുർബാന. 4.30നു വിശുദ്ധ കുർബാന (മലങ്കര റീത്തിൽ), പ്രസംഗം മധ്യസ്ഥപ്രാർഥന ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്. 31ന് രാവിലെ 11നു വിശുദ്ധ കുർബാന. പരീക്ഷാ ഒരുക്ക ശുശ്രൂഷ, 1.30നു വിശുദ്ധ കുർബാന റവ.ഡോ. മാണി പുതിയിടം.
ജനുവരി ഒന്നിനു രാവിലെ ആറിനു വിശുദ്ധ കുർബാന- മാന്നാനം ആശ്രമം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ്, വർഷാരംഭപ്രാർഥന. 11ന് വിശുദ്ധ കുർബാന മാർ റാഫേൽ തട്ടിൽ. 4.30നു വിശുദ്ധ കുർബാന ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ആറിനു വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം, തിരുമണിക്കൂർ.
രണ്ടിനു രാവിലെ 11ന് വിശുദ്ധ കുർബാന. 12.15നു ദിവ്യകാരുണ്യാരാധന. 4.30നു വിശുദ്ധ കുർബാന - മാർ ജോസഫ് പുളിക്കൽ 5.30ന് ജപമാല പ്രദക്ഷിണം. മൂന്നിനു രാവിലെ ആറിനു വിശുദ്ധ കുർബാന, മധ്യസ്ഥപ്രാർഥന. 10നു കെനകരി ചാവറഭവനിൽനിന്നുമുള്ള തീർഥാടനം കബറിടത്തിൽ എത്തും. 10.30ന് വിശുദ്ധ കുർബാന മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ. സിഎംഐ സഭയിലെ 150 വൈദികർ സഹകാർമികർ. വിശുദ്ധ കുർബാനയ്ക്കു ശേഷം പിടിയരി ഉൗണ്. ഉച്ചകഴിഞ്ഞു രണ്ടിനു കെഇ സ്കൂളിൽ പൊതുസമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30നു സിഎംഐ സഭയിലെ 34 നവവൈദികരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന. ആറിനു തിരുനാൾ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം. നാലിനു ചാവറതീർഥാടനം രാവിലെ ആറിനും ഏഴിനും വിശുദ്ധ കുർബാന.
പത്രസമ്മേളനത്തിൽ മാന്നാനം ആശ്രമ ദേവാലയം പ്രിയോർ ഫാ. സ്കറിയ എതിരേറ്റ് സിഎംഐ, ഫാ. ജയിംസ് മുല്ലശേരി സിഎംഐ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സിഎംഐ എന്നിവർ പങ്കെടുത്തു.