തൊടുപുഴ: ഉപാസന സാംസ്കാരിക കേന്ദ്രവും ചാവറ സെൻട്രൽ സെക്രട്ടേറിയേറ്റും ചേർന്ന് സംഘടിപ്പിച്ച അഖില കേരള ഉപന്യാസ മത്സര വിജയികൾക്ക് ഉപാസനയിൽ നടത്തിയ സമ്മേളനത്തിൽ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സമ്മാനങ്ങൾ നൽകി.
ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5000, 3000 രൂപയും ട്രോഫിയും സമ്മാനിച്ചു. ഫാ. ജിജു തുരുത്തിക്കരയായിരുന്നു ക്വിസ് മാസ്റ്റർ. ഡയറക്ടർ ഫാ. ഷിന്റോ കോലത്തുപടവിൽ സിഎംഐ, ഡോ.ജോഷി വർഗീസ്, ഡോ. ജോണ് മുഴുത്തേറ്റ്, ജോർജ് ഇടത്തല, ഷാജി മുതുകുളം എന്നിവർ നേതൃത്വം നൽകി.