+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം​ പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി​​​യു​​​ടെ ര​​​ണ്ടാം ഭ​​​ർ​​​ത്താ​​​വ് ഷാ​​​ജു​​​വി​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ സി​​​ലി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി
മൂ​ന്നാം​ പ്ര​തി​യു​ടെ  ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കൊ​​​ച്ചി: കൂ​​​ട​​​ത്താ​​​യി കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി​​​യു​​​ടെ ര​​​ണ്ടാം ഭ​​​ർ​​​ത്താ​​​വ് ഷാ​​​ജു​​​വി​​​ന്‍റെ ആ​​​ദ്യ ഭാ​​​ര്യ സി​​​ലി​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി പ്ര​​​ജി​​​ൽ കു​​​മാ​​​റി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു​​​മു​​​ള്ള പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.