+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടൂ​റി​സ്റ്റ്ബ​സ് സ​മ​രം: മൂന്ന് സംഘടനകൾ പ​ങ്കെ​ടു​ക്കി​ല്ല

തൃ​​​ശൂ​​​ർ: നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​രും അ​​​ധി​​​കൃ​​​ത​​​രും ന​​​ട​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഒ​​​രു വി​​​ഭാ​​​ഗം ടൂ
ടൂ​റി​സ്റ്റ്ബ​സ് സ​മ​രം:  മൂന്ന് സംഘടനകൾ പ​ങ്കെ​ടു​ക്കി​ല്ല
തൃ​​​ശൂ​​​ർ: നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​രും അ​​​ധി​​​കൃ​​​ത​​​രും ന​​​ട​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഒ​​​രു വി​​​ഭാ​​​ഗം ടൂ​​​റി​​​സ്റ്റ് ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ ഇ​​​ന്നു ന​​​ട​​​ത്തു​​​ന്ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​ലും ധ​​​ർ​​​ണ​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് ടൂ​​​റി​​​സ്റ്റ് ബ​​​സ് ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, കിം​​​ഗ്ഡം ഓ​​​ഫ് ടൂ​​​റി​​​സ്റ്റ് ബ​​​സ് ക​​​മ്യൂ​​​ണി​​​റ്റി, കോ​​​ണ്‍​ട്രാ​​​ക്ട് കാ​​​ര്യേ​​​ജ് ഓ​​​ണേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.