തിരുവനന്തപുരം:പുതിയ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് നഴ്സുമാർ, ഡോക്ടർമാർ, ടെക്നീഷ്യൻമാർ എന്നിവയ്ക്കു പുറമേ അധ്യാപകർ, എൻജിനിയർമാർ മറ്റ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ റിക്രൂട്ട്മെന്റും നടത്തും. മാലിദ്വീപിലേക്കു നഴ്സുമാരുടെ നിയമനത്തിന് പുറമെ അധ്യാപക നിയമനത്തിനും അവസരം ഒരുങ്ങും.
പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽനിന്നു നോർക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയിൽ (on shore, off shore) നിശ്ചിത പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എൻജിനിയർമാരിൽനിന്നും ടെക്നീഷ്യൻമാരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.norkaroots.org സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21. കൂടുതൽ വിവരങ്ങൾക്ക് 9447339036 (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ), ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.