+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാപ്പുപറയേണ്ട സാഹചര്യമില്ല: ഡീൻ

തൊ​ടു​പു​ഴ: ലോ​ക്സ​ഭ​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​പ്പു​പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി തൊ​ടു​പു​ഴ​യി​ൽ പ​റ​ഞ്ഞു.​ സ​ഭ​യി​ൽ പ​രി​ധി​വി​ട്ട പ്ര​ത
മാപ്പുപറയേണ്ട സാഹചര്യമില്ല: ഡീൻ
തൊ​ടു​പു​ഴ: ലോ​ക്സ​ഭ​യി​ലെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​പ്പു​പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി തൊ​ടു​പു​ഴ​യി​ൽ പ​റ​ഞ്ഞു.​ സ​ഭ​യി​ൽ പ​രി​ധി​വി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യി​ട്ടി​ല്ല. ന​ടു​ത്ത​ള​ലി​റ​ങ്ങി പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത് ബി​ജെ​പി എം​പി​മാ​രാ​ണ്. സ​ഭാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും.

പ്ര​തി​പ​ക്ഷ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മ​മെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഡീ​ൻ തൊ​ടു​പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.