കൊച്ചി: സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗവും സെന്റർ ഫോർ റിസേർച്ചും ചേർന്നു ദേർ ഈസ് നോ സ്കൈ എന്ന പേരിൽ ക്രിയേറ്റീവ് റൈറ്റിംഗ് കോഴ്സ് ആരംഭിക്കുന്നു. പദ്യത്തിലൂടെയും ഗദ്യത്തിലൂടെയും സർഗാത്മക രചനയ്ക്ക് ആവശ്യമായ പ്രായോഗിക പരിജ്ഞാനം നൽകുന്നതായിരിക്കും കോഴ്സെന്നു കോ-ഓർഡിനേറ്റർ ഡോ. ലത നായർ പറഞ്ഞു. ഒരു സെമസ്റ്റർ കാലത്തേക്കുള്ള കോഴ്സിലേക്ക് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 20 ആണ്. ജ്യൂണി തോമസാണ് കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിന് ആവശ്യമായ സാഹിത്യ സൃഷ്ടികൾ സൃഷ്ടിക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതാകും കോഴ്സെന്നു ജ്യൂണി പറഞ്ഞു. ഫോൺ: ഡോ. ലത നായർ- 9388689299, ജ്യൂണി തോമസ്-7738978042. വെബ്സൈറ്റ്: https://teresas.ac.in/creative-writing-course/