+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2.5 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​​​ച്ചി: ഖ​​​ത്ത​​​റി​​​ലെ മ​​​ല​​​യാ​​​ളി​​​യു​​​ടെ ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്നു 2.5 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു മു​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി തൃ​​​ക്ക
2.5 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി
കൊ​​​ച്ചി: ഖ​​​ത്ത​​​റി​​​ലെ മ​​​ല​​​യാ​​​ളി​​​യു​​​ടെ ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്നു 2.5 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു മു​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി തൃ​​​ക്കൊ​​​ടി​​​ത്താ​​​നം സ്വ​​​ദേ​​​ശി ശ്യാം​​​രാ​​​ജ് ന​​​ട​​​രാ​​​ജ​​​ൻ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നോ​​​ട് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു മു​​​ന്നി​​​ൽ കീ​​​ഴ​​​ട​​​ങ്ങാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് ഫെ​​​ഡ​​​റി​​​ക്കി​​​ന്‍റെ ദോ​​​ഹ​​​യി​​​ലെ ഫീ​​​ൽ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ സ​​​പ്ലൈ​​​സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റാ​​​യി​​​രു​​​ന്നു ശ്യാം​​​രാ​​​ജ്. ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന വ​​​സ്തു​​​ക്ക​​​ളു​​​ടെ ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ഫോ​​​ർ സ്റ്റാ​​​ർ ഏ​​​ജ​​​ൻ​​​സീ​​​സ് എ​​​ന്ന മ​​​റ്റൊ​​​രു സ്ഥാ​​​പ​​​നം മു​​​ഖേ​​​ന​​​യാ​​​ണ് ഇ​​​വ​​​ർ ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

ഫോ​​​ർ സ്റ്റാ​​​ർ ഏ​​​ജ​​​ൻ​​​സീ​​​സി​​​ലെ ര​​​ണ്ടു ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി പ്ര​​​തി വ്യാ​​​ജ​​രേ​​​ഖ ച​​​മ​​​ച്ച് 2.5 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണു കേ​​​സ്.