ആലപ്പുഴ

10:42 PM Dec 06, 2019 | Deepika.com
ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ
ചേ​ർ​ത്ത​ല
ന​ഗ​ര​സ​ഭ 12-ാം വാ​ർ​ഡി​ൽ എ​ര​മ​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഗീ​ത ശേ​ഖ​ർ. മ​ക്ക​ൾ: അ​ജി​ത് ​നാ​യ​ർ , അ​നി​ത.​ജി.​നാ​യ​ർ. മ​രു​മ​ക്ക​ൾ: ക​വി​ത എ​സ്. നാ​യ​ർ , അ​നീ​ഷ് കു​മാ​ർ എ​സ്.

കു​​ട്ട​​ൻ​​പി​​ള്ള
മാ​​ങ്കാം​​കു​​ഴി
വെ​​ട്ടി​​യാ​​ർ ഭ​​ണ്ഡാ​​ര പ്ലേ​​ത്ത് പ​​ടീ​​റ്റ​​തി​​ൽ കു​​ട്ട​​ൻ​​പി​​ള്ള (76) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. മ​​ക​​ൾ: സ​​ന്ധ്യ. മ​​രു​​മ​​ക​​ൻ: ദി​​നേ​​ശ​​ൻ (ല​​ക്ഷ്മി മെ​​ഡി​​ക്ക​​ൽ​​സ് മാ​​ങ്കാം​​കു​​ഴി ).

സു​​ലൈ​​മാ​​ൻ ബാ​​ബു
ആ​​ല​​പ്പു​​ഴ
ല​​ജ​​ന​​ത്ത് വാ​​ർ​​ഡ് തൈ​​പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ വി.​​എ​​സ്.​​എ. ബാ​​ബു​​വി​​ന്‍റെ മ​​ക​​ൻ സു​​ലൈ​​മാ​​ൻ ബാ​​ബു (57) നി​​ര്യാ​​ത​​നാ​​യി. ക​​ബ​​റ​​ട​​ക്കം ഇ​​ന്ന് 11 ന് .​​ഭാ​​ര്യ: ന​​സീ​​മ. മ​​ക്ക​​ൾ: ഷാ​​ഹി​​ത, ഷ​​ഹ​​ന, ഷൈ​​ല, മാ​​ഹീ​​ൻ അ​​ബു. മ​​രു​​മ​​ക്ക​​ൾ: ഉ​​മ​​റ​​ലി, ഷാ​​ഹു​​ൽ ഹ​​മീ​​ദ്, അ​​ൻ​​സി​​ൽ, ഷാ​​ഹി​​ന (ഐ​​ഡി​​എ​​ഫ്​​സി ബാ​​ങ്ക് ചെ​​ന്നൈ).

വ​​ത്സ​​ല​​കു​​മാ​​രി
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ അ​​ഞ്ചാം വാ​​ർ​​ഡ് നെ​​ടു​​ന്പ്ര​​ക്കാ​​ട് പു​​തു​​വ​​ൽ​​നി​​ക​​ർ​​ത്തി​​ൽ പ​​രേ​​ത​​നാ​​യ വ​​ത്സ​​ന്‍റെ മ​​ക​​ൾ വ​​ത്സ​​ല​​കു​​മാ​​രി (39) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് പത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ഷ​​ണ്‍​മു​​ഖ​​ദാ​​സ്, വി​​ദ്യ, വി​​ദ്യാ​​സാ​​ഗ​​ർ.