എറണാകുളം

10:38 PM Dec 06, 2019 | Deepika.com
വി.​പി. ഏ​ലി​യാ​മ്മ
പോ​ത്താ​നി​ക്കാ​ട്
പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ്മേ​രീ​സ് ഹൈ​സ്കൂ​ൾ റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പി​ക​യും പോ​ത്താ​നി​ക്കാ​ട് പ​ടി​ഞ്ഞാ​റ്റി​ൽ പ​രേ​ത​നാ​യ പി.​പി. വ​ർ​ക്കി​യു​ടെ(​മോ​നി സാ​ർ) ഭാ​ര്യ​യു​മാ​യ വി.​പി. ഏ​ലി​യാ​മ്മ(85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. ക​രി​പ്പാ​ടം ത​ട്ടാ​ർ​കേ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ബീ​ന, ബെ​റ്റ്സി, ബാ​ബു, ബി​ന്ദു. മ​രു​മ​ക്ക​ൾ: സാ​ജു ത​ത്ത​ന്പി​ള്ളി​ൽ നെ​ടു​ന്പാ​ശേ​രി, ഗാ​യോ​സ് മ​ര​ങ്ങാ​ട്ട് വേ​ങ്ങൂ​ർ, സി​നി കു​ടി​യി​രി​ക്ക​ൽ അ​ടി​മാ​ലി, അ​ഡ്വ. ബാ​ബു പോ​ൾ ഇ​റ​ക്കു​ഴ അ​ടി​മാ​ലി.


എം.​എം. പോ​ൾ
നേ​ര്യ​മം​ഗ​ലം
മ​ണി​മ​രു​തും​ചാ​ൽ മ​ണി​ക്കു​റ്റി​യി​ൽ എം.​എം. പോ​ൾ (പൗ​ലോ​ച്ച​ൻ - 89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​നേ​ര്യ​മം​ഗ​ലം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി രാ​മ​പു​രം ച​ക്കാ​ന്പു​ഴ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷാ​ജി, ഷി​ബു, മാ​ർ​ട്ടി​ൻ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ജോ​സ​ഫീ​ന (മാ​റാ​ടി), ലി​ൻ​സി (കോ​വി​ൽ​ക​ട​വ്), നി​ഷ (ക​ട​വൂ​ർ), എ​ലി​സ​ബ​ത്ത് (കോ​ഴി​ക്കോ​ട്).

വി.​വി. സേ​വ്യ​ർ
പ​ള്ളു​രു​ത്തി
ഇ​ട​ക്കൊ​ച്ചി വ​ട്ട​ത്ത​റ വി.​വി. സേ​വ്യ​ർ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11.30ന് ​ഇ​ട​ക്കൊ​ച്ചി സെ​ന്‍റ് ലോ​റ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: എ​മി​ലി. മ​ക്ക​ൾ: ഷൈ​ജ, ഷീ​ജ, ഷി​ബു, ഷീ​ന. മ​രു​മ​ക്ക​ൾ: ജെ​യിം​സ്, ജോ​ണി, പ്രി​യ, ചാ​ൾ​സ്.

ശി​വ​ശ​ങ്ക​ര​ൻ
കൂ​ത്താ​ട്ടു​കു​ളം
കി​ഴ​കൊ​ന്പ് മു​ള​ന്താ​ന​ത്ത് ശി​വ​ശ​ങ്ക​ര​ൻ(​കു​ഞ്ഞ് - 97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​ന​കി രാ​മ​പു​രം മേ​നാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശാ​ന്ത (അ​ധ്യാ​പി​ക), അ​മ്മി​ണി, പ​രേ​ത​നാ​യ ശ​ശി, സോ​മ​ൻ. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ (മൂ​വാ​റ്റു​പു​ഴ), കൃ​ഷ്ണ​ൻ​കു​ട്ടി (കാ​ക്കൂ​ർ), സു​ജാ​ത (കോ​ത​മം​ഗ​ലം).

കെ.​എ. പ്ര​ഭാ​ക​ര​ൻ
തി​രു​മാ​റാ​ടി
കാ​ക്കൂ​ർ മ​ര​ത്താം​കു​ടി​യി​ൽ കെ.​എ. പ്ര​ഭാ​ക​ര​ൻ (65, റി​ട്ട. ജി​ല്ലാ ലാ​ബ് ടെ​ക്നീ​ഷ​ൻ ആ​ല​പ്പു​ഴ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ലോ​ച​ന അ​ടി​മാ​ലി ക​ത്തി​പ്പാ​റ ഒ​ഴു​ക​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ശ​ര​ത് പ്ര​ഭ (റെ​യി​ൽ​വേ, ചെ​ന്നൈ), ശ്യാം​പ്ര​ഭ (പോ​ലീ​സ് കൊ​ച്ചി മെ​ട്രോ). മ​രു​മ​ക്ക​ൾ: റി​മി​യ, ആ​തി​ര.

ത​ങ്ക​മ്മ
കൊ​ര​ട്ടി
മ​ദു​രാ കോ​ട്സ് റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​രി കോ​നൂ​ർ മ​ഞ്ഞ​ളി പ​രേ​ത​നാ​യ പൊ​റി​ഞ്ചു​വി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (അ​ന്നം -82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കോ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. ചാ​ല​ക്കു​ടി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഷീ​ല, ബാ​സ്റ്റി​ൻ (അ​ഡ്വൈ​സ​ർ എ​ൽ​ഐ​സി, സ്റ്റാ​ർ ഹെ​ൽ​ത്ത്, യു​ഐ ഐ​സി), ആ​ശ (ഇ​റ്റ​ലി). മ​രു​മ​ക്ക​ൾ: ഡേ​വീ​സ് പീ​ണി​ക്ക​പ​റ​ന്പി​ൽ, സീ​ന (കി​ൻ​ഫ്ര പാ​ർ​ക്ക്), ജോ​ർ​ജ് ഉ​ദി​ന​പ​റ​ന്പി​ൽ.

ബീ​ന
പെ​രു​ന്പാ​വൂ​ർ
വെ​ങ്ങോ​ല മേ​പ്ര​ത്തു​പ​ടി മു​ഹ​മ്മ​ദി​ന്‍റെ (റി​ട്ട. കൊ​ച്ചി​ൻ റി​ഫൈ​ന​റി) ഭാ​ര്യ ബീ​ന (50) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ചെ​ളി​ക്ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഫാ​ത്തി​മ, മു​ഹ​മ്മ​ദ് ഫൈ​സ​ൽ (കി​ർ​ലോ​സ്ക​ർ കൊ​ച്ചി), മു​ഹ​മ്മ​ദ് ഫാ​രി​സ് (ടെ​ക്നോ പാ​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക​ൻ: സാ​ഫ​ർ (ദു​ബാ​യ്).

വി.​പി. ത​ങ്ക​മ​ണി
ആ​ലു​വ
പ​ടി​ഞ്ഞാ​റെ ക​ടു​ങ്ങ​ല്ലൂ​ർ വ​ലി​യ​പ​റ​ന്പി​ൽ (സൗ​പ​ർ​ണി​ക) വി.​പി. ത​ങ്ക​മ​ണി (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​ന്ദ​രാ​ന്പാ​ൾ, രാ​ധാ​കൃ​ഷ്ണ​ൻ, വി​ജ​യം, അം​ബി​ക, ജ​ഗ​ദം, മു​ര​ളീ​ധ​ര​ൻ, പ്ര​ഭ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ശി​വ​ൻ ചെ​ട്ടി​യാ​ർ (റി​ട്ട. എ​സ്ഐ), ചി​ത്ര, പ​രേ​ത​നാ​യ മ​ണി​ക​ണ്ഠ​ൻ, വി​ജ​യ​രാ​ഘ​ൻ, ഗീ​ത, മു​രു​കേ​ശ​ൻ.

കെ.​ആ​ർ. സു​ന്ദ​ര​ൻ
പ​റ​വൂ​ർ
ചെ​റി​യ പ​ല്ലം​തു​രു​ത്ത് തു​രു​ത്തി​ക്കാ​ട്ട് കെ.​ആ​ർ. സു​ന്ദ​ര​ൻ(71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മോ​ഹ​ന​കു​മാ​രി. മ​ക​ൾ: മൃ​ദു​ല. മ​രു​മ​ക​ൻ: സ​നോ​ജ്.

ല​ക്ഷ്മി​ക്കു​ട്ടി
നാ​യ​ര​ന്പ​ലം
കൈ​ത​വ​ള​പ്പി​ൽ പ​രേ​ത​നാ​യ രാ​ജ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി(81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ല​ത, സു​നി​ൽ, ഷീ​ബ, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, ച​ന്ദ്രി​ക, വ​ത്സ​ൻ, പ്രി​നി.

ജോ​സ​ഫ് നെ​വ​ൽ​സ​ണ്‍ ഒ​ലി​വേ​രോ
തേ​വ​ര
പു​ളി​ക്ക​പ്പ​റ​ന്പി​ൽ ജോ​സ​ഫ് നെ​വ​ൽ​സ​ണ്‍ ഒ​ലി​വേ​രോ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി ഡി​സി​ൽ​വ. മ​ക്ക​ൾ: നീ​ൽ റോ​യ് ഒ​ലി​വേ​രോ, റെ​നി​ൽ ജൂ​ഡ് ഒ​ലി​വേ​രോ.

ക​ന​ക​മ​ണി
പ​റ​വൂ​ർ
ഏ​ഴി​ക്ക​ര ക​ട​ക്ക​ര പ​ള്ള​ത്ത് ക​ന​ക​മ​ണി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​തോ​ന്ന്യ​കാ​വ് ശ്മ​ശാ​ന​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​പി​നാ​ഥ​ൻ, ത​ങ്ക​മ​ണി, ഇ​ന്ദി​ര.

ഗ്ലാ​ഡി​സ് ഡി​ക്കോ​ത്ത
വൈ​പ്പി​ൻ
നെ​ടു​ങ്ങാ​ട് നെ​ൽ​പ്പു​ര​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ബെ​ന്നി ഡി​ക്കോ​ത്ത​യു​ടെ ഭാ​ര്യ ഗ്ലാ​ഡി​സ് ഡി​ക്കോ​ത്ത (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷീ​ബ, ബാ​ബു, ഫാ​ബി, മി​ൽ​ട്ട​ൻ. മ​രു​മ​ക്ക​ൾ: ജോ​ണി, സു​ജി, സി​ജി, സീ​ജ.

സീ​ത ന​ന്പ്യാ​ർ
ക​രു​മാ​ല്ലൂ​ർ
പ​രേ​ത​നാ​യ ഗോ​പാ​ല​ൻ ന​ന്പ്യാ​രു​ടെ ഭാ​ര്യ മ​ന​യ്ക്ക​പ്പ​ടി കൊ​ട്ടാ​ര​പ്പാ​ട്ട് വീ​ട്ടി​ൽ സീ​ത ന​ന്പ്യാ​ർ (83) ചെ​ന്നൈ​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: കൃ​ഷ്ണ​ൻ (ആ​ലു​വ), ശ​ശി (ഹൈ​ദ​രാ​ബാ​ദ്), പ​രേ​ത​രാ​യ ത​ങ്ക​മ്മ, ശാ​ര​ദ, ഗോ​പി, രാ​ധ, രാ​ജു.

സ​ജ്ന ഫാ​ത്തി​മ
മാ​ളി​കം​പീ​ടി​ക
ചാ​ത്ത​ൻ​കോ​ട​ത്ത് സി.​പി. ഷം​സു​ദീ​ന്‍റെ മ​ക​ൾ സ​ജ്ന ഫാ​ത്തി​മ (ഒ​ന്പ​ത്) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ആ​ല​ങ്ങാ​ട് ജ​മാ അ​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​മ്മ: റ​സി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജാ​ദ്, സാ​ജി​ത, സി​ദ്ദി​ഖ്.
വി.​എ​ൻ. സു​കു​മാ​ര​ൻ
പെ​രു​ന്പാ​വൂ​ർ
മ​രു​തു​ക​വ​ല വെ​ട്ടി​യാം​പു​റം വി.​എ​ൻ. സു​കു​മാ​ര​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: അ​നൂ​പ്, അ​രു​ണ്‍, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: അ​നു, കാ​ർ​ത്തി​ക.