കാസര്‍ഗോഡ്‌

12:45 AM Dec 06, 2019 | Deepika.com
അ​ബൂ​ബ​ക്ക​ര്‍

മു​ള്ളേ​രി​യ: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ന്‍ കു​ണ്ടാ​ര്‍ സി​ടി​എം തോ​ട്ട​ത്തെ അ​ബൂ​ബ​ക്ക​ര്‍(40) നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്- ന​ബീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​മ്മ​ര്‍ ച​ട്ട​ഞ്ചാ​ല്‍, മു​നീ​ര്‍, മ​റി​യ, ഷെ​രീ​ഫ, സു​ഹ്റ, ഫാ​ത്തി​മ, ആ​യി​ഷ.