തിരുവനന്തപുരം

12:36 AM Dec 06, 2019 | Deepika.com
കെ.​സി. മാ​ത്യു

തിരുവനന്തപുരം: ആ​ല​പ്പു​ഴ കൈ​ന​ക​രി ക​ള​പ്പു​ര​യ്ക്ക​ൽ ചാ​ക്കോ കു​ഞ്ചെ​റി​യ​യു​ടെ മ​ക​ൻ കെ.​സി. മാ​ത്യു (മാ​ത്തു​ക്കു​ട്ടി - 81) നി​ര്യാ​ത​നാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ നാ​ളെ രാ​വി​ലെ 11ന് ​കു​മാ​ര​പു​രം ജ​യ്ന​ഗ​റി​ൽ ആ​ർ-12​ലെ വ​സ​തി​യി​ൽ ആ​രം​ഭി​ക്കും. സം​സ്കാ​രം ഉ​ച്ച​യ്ക്ക് 12ന് ​തി​രു​വ​ന​ന്ത​പു​രം ലൂ​ർ​ദ് പ​ള്ളി​യു​ടെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​നാ മാ​ത്യു തി​ട​നാ​ട് അ​ന്പാ​റ നി​ര​പ്പേ​ൽ ത​കി​ടി​യേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഹേ​മ മേ​രി മാ​ത്യു, സോ​മ സി​സി​ലി മ​ജു. മ​രു​മ​ക്ക​ൾ: സേ​വി മ​നോ മാ​ത്യു, മ​ജു ഇ​മ്മാ​നു​വേ​ൽ.


നാ​രാ​യ​ണ​ൻ​നാ​യ​ർ

നെ​ടു​മ​ങ്ങാ​ട്: മേ​ലാം​കോ​ട് കാ​ർ​ത്തി​ക​യി​ൽ റി​ട്ട.​അ​ധ്യാ​പ​ക​ൻ നാ​രാ​യ​ണ​ൻ​നാ​യ​ർ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സി.​ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: പ്രേ​മ​കു​മാ​രി,ശ്രീ​ല​ത,ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്രീ​ധ​ര​ൻ, ച​ന്ദ്ര​ൻ, ബി​ന്ദു. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.


ആ​ർ.​ത​ങ്ക​പ്പ​ൻ

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഇ​ട​മ​ൺ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം പൗ​ർ​ണ​മി​യി​ൽ ആ​ർ.​ത​ങ്ക​പ്പ​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​യ​കു​മാ​രി. മ​ക്ക​ൾ: ജ്യോ​തി​ഷ,ര​ജി​കൃ​ഷ്ണ, ശി​ല്പ. മ​രു​മ​ക​ൻ: ശി​വ​കു​മാ​ർ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന്.


ആ​ർ.​വേ​ല​പ്പ​ൻ

നെ​ടു​മ​ങ്ങാ​ട്: അ​ര​ശു​പ​റ​മ്പ് മു​ള​മു​ക്ക് മ​ണ്ണാം​കോ​ണ​ത്തു വീ​ട്ടി​ൽ ആ​ർ.​വേ​ല​പ്പ​ൻ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷൈ​ല​ജ. മ​ക്ക​ൾ: സൗ​മ്യ, ശ്യാം​ലാ​ൽ. മ​രു​മ​ക്ക​ൾ: ഷി​ജു​കു​മാ​ർ,ആ​ർ​ഷ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്.