തിരുവനന്തപുരം: മധുര ഡിവിഷനിൽ എൻജിനിയറിംഗ് പണികൾ നടക്കുന്നതിനാൽ താഴെ പറയുന്ന ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയോ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു.
തിരുച്ചിറപ്പള്ളി - തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്, ഈ മാസം 09, 16, 23, 25 30 തീയതികളിലൊഴികെ ഇന്നു മുതൽ 31 വരെ കോവിൽപ്പട്ടിയ്ക്കും - തിരുവനന്തപുരം സെൻട്രലിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
തിരുവനന്തപുരം സെൻട്രൽ - തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് ഈ മാസം 09, 16, 23, 25 30 തീയതികളിലൊഴികെ ഇന്നു മുതൽ 31 വരെ തിരുവനന്തപുരം സെൻട്രലിനും കോവിൽപ്പട്ടിയ്ക്കുമിടയിൽ ഭാഗികമായി റദ്ദാക്കും.
ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് ഈ മാസം 12, 19, 26 തീയിതികളിലൊഴികെയുള്ള ദിവസങ്ങളിൽ വഴിമധ്യേ നിയന്ത്രിക്കുകയും, തിരുനെൽവേലിയിൽ 2.15 മണിക്കൂർ വൈകി എത്തിച്ചേരുകയും ചെയ്യും.