വയനാട്

10:43 PM Dec 05, 2019 | Deepika.com
റോ​സ

മാ​ന​ന്ത​വാ​ടി: കാ​ര​ക്കാ​മ​ല വാ​ഴ​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ റോ​സ(78)​നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​കൊ​മ്മ​യാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷാ​ജു, സ​ണ്ണി, ജോ​ണ്‍​സ​ണ്‍ , ഷി​ല്ലി. മ​രു​മ​ക്ക​ൾ: മോ​ളി, ഷേ​ർ​ലി, ബാ​ബു.

പോ​ക്ക​ർ

മാ​ന​ന്ത​വാ​ടി: അ​ന്പു​കു​ത്തി കോ​ട്ട​ക്കു​ന്ന് അ​ന്പ​ല​ത്ത​റ കാ​രാ​ട്ട് പോ​ക്ക​ർ(82)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: റ​ഫീ​ഖ്, റ​ഹിം, സു​ഹ്റ, സൈ​ന​ബ, സ​ക്കീ​ന, സ​ജി​ന. മ​രു​മ​ക്ക​ൾ: ഫ​രീ​ദ്, ജ​മീ​ല, ഹാ​രി​സ്, മൊ​യ്തു, സീ​ന​ത്ത്, പ​രേ​ത​നാ​യ അ​ഷ്റ​ഫ്.

ബി​യ്യു​മ്മ

അ​ന്പ​ല​വ​യ​ൽ: നെ​ല്ലാ​റ​ച്ചാ​ൽ ഉ​രു​ളാം​കു​ന്ന് പ​രേ​ത​നാ​യ മ​ര​ക്കാ​റി​ന്‍റെ ഭാ​ര്യ ബി​യു​മ്മ(85)​നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ: ഉ​ണ്ണീ​ൻ​കു​ട്ടി, അ​ബ്ദു​ൾ അ​സീ​സ്, അ​ബ്ദു​ൾ ഗ​ഫൂ​ർ, ജ​മീ​ല. മ​രു​മ​ക്ക​ൾ: ജ​മീ​ല, മ​റി​യം, സു​ബൈ​ദ ,പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്.