കെ.സി. മാത്യു
ആലപ്പുഴ
കൈനകരി കളപ്പുരയ്ക്കൽ ചാക്കോ കുഞ്ചെറിയയുടെ മകൻ കെ.സി. മാത്യു (മാത്തുക്കുട്ടി - 81) നിര്യാതനായി. സംസ്കാരം നാളെ 11ന് കുമാരപുരം ജയ്നഗറിൽ ആർ-12ലെ വസതിയിലെ ശുശ്രൂഷയ്ക്കുശേഷം12ന് തിരുവനന്തപുരം ലൂർദ് പള്ളിയുടെ നാലാഞ്ചിറ സെമിത്തേരിയിൽ. ഭാര്യ: ഫിലോമിനാ മാത്യു തിടനാട് അന്പാറനിരപ്പേൽ തകിടിയേൽ കുടുംബാംഗം. മക്കൾ: ഹേമ മേരി മാത്യു, സോമ സിസിലി മജു. മരുമക്കൾ: സേവി മനോ മാത്യു, മജു ഇമ്മാനുവേൽ.
ഒൗസേഫ് വർഗീസ്
തായങ്കരി
പത്തിൽച്ചിറ ഒൗസേഫ് വർഗീസ് (86) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് തായങ്കരി സെന്റ് ആന്റണീസ് ദേവലായത്തിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ പുല്ലങ്ങടി കന്യാക്കോണിൽ കുടുംബാംഗം. മക്കൾ: സജിമോൾ, സാബു. മരുമക്കൾ: ജെയിംസ്കുട്ടി പുതിയന (കൈനകരി), നിസി വലിയകളം (കുമരംങ്കരി).
മനോഹരൻ
പുന്നപ്ര
കൊച്ചുപുരയ്ക്കൽ മനോഹരൻ (മണിയൻ - 80) നിര്യതനായി. സംസ്കാരം നടത്തി. ഭാര്യ : സുഭാഷിണി. മക്കൾ: മനോജ്, മഞ്ജുഷ. മരുമക്കൾ: സരിത, രജി.
ജി. സുരേഷ് കുമാർ
മങ്കൊന്പ്
തെക്കേക്കര ജയാ നിവാസിൽ ജി. സുരേഷ് കുമാർ (ജയൻ-51, പോലീസ് സ്പെഷൽ ബ്രാഞ്ച് എഎസ്ഐ) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ജീനാമ്മ. മക്കൾ: അർജുൻ, ഐശ്വര്യ, ആതിര.
ആലപ്പുഴ
10:01 PM Dec 05, 2019 | Deepika.com