പത്തനംതിട്ട

10:00 PM Dec 05, 2019 | Deepika.com
വി.​എ.​കു​രു​വി​ള
ക​ല്ലൂ​പ്പാ​റ
മൂ​ത്തേ​ട​ത്ത് വ​ള്ളോം​ത​റ​യി​ൽ വി.​എ.​കു​രു​വി​ള (അ​ച്ച​ൻ​കു​ഞ്ഞ്- 63,വി​ന്നീ​സ് ഫു​ട്ട് വെ​യ​ർ ഉ​ട​മ ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഐ​വി അ​ന്ന കു​രു​വി​ള ക​റി​ക്കാ​ട്ടൂ​ർ ഉ​ള്ളി​രി​ക്ക​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: വി​ൻ കു​രു​വി​ള, ഫെ​ബി​ൻ. മ​രു​മ​ക്ക​ൾ:​സ​നി​ല,റി​റ്റി.

എ.​ടി. ജോ​സ​ഫ്
മ​ല്ല​പ്പ​ള്ളി
ആ​ല​കു​ള​ത്തി​ൻ എ.​ടി. ജോ​സ​ഫ്(80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 11.30 ന് ​ട്രി​നി​റ്റി ച​ർ​ച്ചി​ന്‍റെ മൂ​ശാ​രി​ക്ക​വ​ല ചെ​ങ്ക​ല്ലി​ലു​ള്ള സെ​മി​ത്തേ​രി​യി​ൽ.​ഭാ​ര്യ: ലീ​ലാ​മ്മ .മ​ക​ൾ: മി​നി ജോ​സ​ഫ്. മ​രു​മ​ക​ൻ: ജോ​സ്.

നാ​രാ​യ​ണ​ൻ
കു​ന്ന​ന്താ​നം
പാ​റ​യ്ക്ക​ൽ​പ​ട​വി​ൽ നാ​രാ​യ​ണ​ൻ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സ​രോ​ജി​നി തൃ​ക്കൊ​ടി​ത്താ​നം ച​ന്ദ​ന​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​ം .മ​ക്ക​ൾ: സു​ധ, സു​ശീ​ല​ൻ, സു​നി​ൽ, സു​ജ. മ​രു​മ​ക്ക​ൾ: അ​നി​യ​ൻ, ബി​ന്ദു, സി​ന്ധു, സ​തീ​ശ​ൻ.