ഇടുക്കി

09:59 PM Dec 05, 2019 | Deepika.com
കെ.​ഒ. ആ​ഗ​സ്തി
പു​റ​പ്പു​ഴ
ക​രോ​ട്ടു​പാ​റ​ത്ത​ട്ടേ​ൽ കെ.​ഒ. ആ​ഗ​സ്തി (കു​ഞ്ഞേ​ട്ട​ൻ -90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന ്പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി കു​ണി​ഞ്ഞി മു​ട​വ​നാ​ട്ട് കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഫ. കെ. ​ഒ. ഒൗ​സേ​ഫ്, മോ​നി​ക്ക കാ​ണ്ടാ​വ​നം ആ​ല​ക്കോ​ട് ക​ണ്ണൂ​ർ, കെ.​ഒ. എ​ൽ​സി എ​സ്എ​ച്ച് കോ​ണ്‍​വെ​ന്‍റ് പൂ​വ​ര​ണി, പ​രേ​ത​രാ​യ സി​സ്റ്റ​ർ ജെ​യി​ൻ സി​എം​സി, അ​ന്ന​മ്മ ജോ​സ​ഫ് വ​ഴു​ത​ന​പ്പി​ള്ളി​ൽ, ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ പ​റ​ത്താ​ന​ത്ത്, കെ.​ഒ. റോ​സ​ക്കു​ട്ടി.

ജോ​സ​ഫ്
മു​രി​ക്കാ​ശേ​രി
പ​ടി​യാ​നി​ക്ക​ൽ ജോ​സ​ഫ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​ക്കു​ട്ടി മു​ട്ടം പെ​രു​മാ​ട്ടി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ബു, ഷാ​ജി, മേ​രി, ജാ​ൻ​സി, ഗ്രേ​സി. മ​രു​മ​ക്ക​ൾ: ആ​നി, സി​മി, ബാ​ബു, സ​ണ്ണി, ജോ​ർ​ജ്.