തിരുവനന്തപുരം: ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കങ്ങൾ പരിഹരിക്കാൻ ക്രൈസ്തവ സഭാധ്യക്ഷൻമാർ രംഗത്തു വരുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വാഗതം ചെയ്തു.