+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടി​ല്ലെന്നു ജലീൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ക്കു​​​ദാ​​​ന വി​​​വാ​​​ദ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ് ഖാ​​​ൻ ത​​​നി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചി​​​
ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ചി​ട്ടി​ല്ലെന്നു ജലീൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ക്കു​​​ദാ​​​ന വി​​​വാ​​​ദ​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ് ഖാ​​​ൻ ത​​​നി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​ടി.​​​ജ​​​ലീ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു. വി​​​ശ​​​ദീ​​​ക​​​ര​​​ണം ചോ​​​ദി​​​ച്ചാ​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി ജ​​​ലീ​​​ൽ പ​​​റ​​​ഞ്ഞു.സം​​​ഭ​​​വ​​​ത്തി​​​ൽ ത​​​നി​​​ക്കൊ​​​രു പ​​​ങ്കു​​​മി​​​ല്ലെ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ദു​​​ഷ്പ്ര​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​രാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ​​​ൽ​​​പേ​​​ര് ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്-മന്ത്രി പറഞ്ഞു.