കോട്ടയം: നവജീവൻ ട്രസ്റ്റ് സ്ഥാപകൻ പി.യു. തോമസിന്റെ ജീവിതകഥയെ ആസ്പദമാക്കി യേശു സിനിമാസ് നിർമിക്കുന്ന “ഒരു നല്ല കോട്ടയംകാരൻ’’ റിലീസിന് ഒരുങ്ങി. സൈമണ്‍ കുരുവിള കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജാൻസി പാറയ്ക്കലാണ്.
നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിൽ റോബിൻസ്, അശോകൻ, ഷാജു ശ്രീധർ, കോട്ടയം പ്രദീപ്, കോട്ടയം പുരുഷൻ, ചാലി പാലാ, നസീർ സംക്രാന്തി, മിനോണ്‍, നന്ദകിഷോർ, രഞ്ജിത്, ശ്രീജിത്ത് വിജയ്, അജയ്കുട്ടി, ദിലീപ് കോട്ടയം,സൈമണ്‍ കുരുവിള, രാജേഷ് ചാലക്കുടി, അജയ്കുട്ടി, മനോരഞ്ജൻ,അഞ്ജലി നായർ, അപർണ നായർ, സ്വപ്ന, ഭദ്ര, അഞ്ജു റാണി തുടങ്ങിയവരാണ് അഭിനേതാക്കൾ.
ബിനു എസ്. നായർ ഛായാഗ്രഹണവും ശ്രീകുമാർ എഡിറ്റിംഗും രമണൻ കറുകപ്പള്ളി കലാസംവിധാനവും റോയ് പല്ലിശേരി ചമയവും നിർവഹിച്ചിരിക്കുന്നു. റോബിൻസ് അന്പാട്ടിന്റെ ഗാനങ്ങൾക്കു ജിനോഷ് ആന്റണിയാണ് സംഗീതം പകർന്നിരി്ക്കുന്നത്. പി. ജയചന്ദ്രൻ, വിജയ് യേശുദാസ്, സുദീപ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
കെ.എസ്.ചിത്ര, ശ്വേത മോഹൻ എന്നിവരാണ് ഗായകർ. നിർമാണ നിർവഹണം രാജേഷ് തങ്കപ്പൻ ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രെറ്റി എഡ്വേർഡ്, അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ, അരുണ്‍ ഉടുന്പുഞ്ചോല, സഹസംവിധാനം ബിനിൽ, അജ്ലിൻ പാറക്കൽ, ആൽവിൻ സൈമണ്‍, പ്രൊഡക്ഷൻ മാനേജേഴ്സ് ജോമോൻ ജോയ് ചാലക്കുടി, രഞ്ജിത്. ഫിനാൻസ് കണ്ട്രോളർ സിനോ ആന്റണിയും പിആർഒ ഏബ്രഹാം ലിങ്കനുമാണ്.