+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​രു​ത്തി കാ​നാ​യി​ൽ ഫാ​മി​ലി തെ​റാ​പ്പി

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: തു​​​​രു​​​​ത്തി കാ​​​​നാ​​​​യി​​​​ൽ ഡി​​​​സം​​​​ബ​​​​ർ 16,17,18,19, തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കു​​​​ടും​​​​ബ​​ പ്രേ​​​​ഷി​​​​ത​​​​ർ​​​​ക്കും സാ​​​​മൂ​​​​ഹ്യ​​​​സേ​​​​വ
തു​രു​ത്തി കാ​നാ​യി​ൽ ഫാ​മി​ലി തെ​റാ​പ്പി
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: തു​​​​രു​​​​ത്തി കാ​​​​നാ​​​​യി​​​​ൽ ഡി​​​​സം​​​​ബ​​​​ർ 16,17,18,19, തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കു​​​​ടും​​​​ബ​​ പ്രേ​​​​ഷി​​​​ത​​​​ർ​​​​ക്കും സാ​​​​മൂ​​​​ഹ്യ​​​​സേ​​​​വ​​​​ന​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​ർ​​​​ക്കു​​മാ​​യി ഫാ​​​​മി​​​​ലി തെ​​​​റാ​​​​പ്പി ആ​​ൻ​​ഡ് വ​​​​ർ​​​​ക്ക് ഷോ​​​​പ്പ് ന​​ട​​ക്കും. അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കും അ​​​​ജ​​​​പാ​​​​ല​​​​ക​​​​ർ​​​​ക്കും പ​​​​രി​​​​ശീ​​​​ല​​​​രം​​ഗ​​ത്തു​​ള്ള​​വ​​ർ​​ക്കും പ​​ങ്കെ​​ടു​​ക്കാം. രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേരം നാ​​​​ലു​​​​വ​​​​രെ പ്ര​​​​ശ​​​​സ്ത മ​​നഃ​​ശാ​​​​സ്ത്ര വി​​​​ദ​​​​ഗ്ധ​​​​ൻ റ​​​​വ.​​ഡോ. ജേ​​​​ക്ക​​​​ബ് മു​​​​ള​​​​വ​​​​രി​​​​ക്ക​​​​ൽ എ​​​​സ്‌​​വി​​​​ഡി നേ​​തൃ​​ത്വം​​ന​​ൽ​​കും. മു​​​​ൻ​​​​കൂ​​​​ട്ടി ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക. ഫോ​​​​ണ്‍: 9447751276. 98477 02651.