+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗ ആ​ൻ​ഡ് നാ​ച്യു​റോ​പ്പ​തി സ​പ്ലി​മെ​ന്‍റ​റി പരീ​ക്ഷ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ യോ​​​ഗ ആ​​​ൻ​​​ഡ് നാ​​​ച്യു​​​
യോ​ഗ ആ​ൻ​ഡ് നാ​ച്യു​റോ​പ്പ​തി  സ​പ്ലി​മെ​ന്‍റ​റി പരീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് ഇ​​​ൻ യോ​​​ഗ ആ​​​ൻ​​​ഡ് നാ​​​ച്യു​​​റോ​​​പ്പ​​​തി കോ​​​ഴ്സി​​​ന്‍റെ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ന് 110 രൂ​​​പ​​​യാ​​​ണ് പ​​​രീ​​​ക്ഷാ ഫീ​​​സ്. ഫൈ​​​നി​​​ല്ലാ​​​തെ 13 വ​​​രെ ഫീ​​​സ​​​ട​​​ക്കാം. 27 രൂ​​​പ ഫൈ​​​നോ​​​ടെ 17വ​​​രെ ഫീ​​​സ് അ​​​ട​​​ക്കാം. അ​​​പേ​​​ക്ഷാ ഫോം www.ayurveda.kerala.gov​​​യി​​​ൽ നി​​​ന്ന് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 02100310198 Exam fees and other fees എ​​​ന്ന ഹെ​​​ഡ് ഓ​​​ഫ് അ​​​ക്കൗ​​​ണ്ടി​​​ൽ ഏ​​​തെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ട്ര​​​ഷ​​​റി​​​യി​​​ൽ ഒ​​​ടു​​​ക്കാം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് 18ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.