![24-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തിരിതെളിയും](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13791642/full.jpg)
തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. 10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ തിയറ്ററുകളിലായി 8,998 സീറ്റുകളാണുള്ളത്. 3,500 സീറ്റുകളുള്ള നിശാഗന്ധിയാണ് ഏറ്റവും വലിയ പ്രദർശന വേദി.