സേവ്യർ
ചേർത്തല: വയലാർ പള്ളിപ്പറന്പിൽ സേവ്യർ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിനു വയലാർ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ . മക്കൾ: സിസ്റ്റർ വിന്നി സേവ്യർ (കുന്പളങ്ങി കോണ്‍സലാത്ത കോണ്‍വെന്റ്), ഡിന്നി സേവ്യർ (സ്റ്റാഫ് നഴ്സ്, അമൃത ആശുപത്രി).
ടി.വി. ഇന്ദിരാദേവി
ചന്പക്കുളം : അമിച്ചകരി, ചിറ്റാടിത്തറ വീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെ (ഉണ്ണിസാർ, റിട്ട. വില്ലേജ് ഓഫിസർ) ഭാര്യ ടി.വി. ഇന്ദിരാദേവി (74) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. മക്കൾ : അജിത് കുമാർ (ദുബായ്), അനിത (ദുബായ്), അനില. മരുമക്കൾ : ബിന്ദു (എറണാകുളം), സുരേഷ് കുമാർ (തൃശൂർ), ജസ്റ്റിൻ (കെഎസ്ആർടിസി, ആലപ്പുഴ).
ജിൽസണ്‍ സെബാസ്റ്റ്യൻ
തഴുവംകുന്ന് : പുത്തൻപുരയ്ക്കൽ ജിൽസണ്‍ സെബാസ്റ്റ്യൻ (44) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് തഴുവംകുന്ന് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ബിനി തഴുവംകുന്ന് വട്ടക്കുഴിയിൽ കുടുംബാംഗം. മക്കൾ: ജിബിൻ, ജിബി ( വാഴക്കുളം സെന്റ് ലിറ്റിൽ തെരേസ സ്കൂൾ).
കോശി
മാന്നാർ: കുട്ടംപേരൂർ കൊട്ടാരത്തിൽ കിഴക്കേതിൽ കോശി (മത്തായിക്കുട്ടി-76) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് കുട്ടന്പേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: റജി, ബിജു (ഷിമോഗ), ഷീല (കോന്നി). മരുമക്കൾ: ബീന, അനു ബിജു, വർഗീസ്.
ജോർജ് ജോബ്
ചേർത്തല: വെട്ടയ്ക്കൽ വള്ളോന്തയ്യിൽ ജോർജ് ജോബ് (71,റിട്ട.മക്ഡവൽ കന്പനി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ആനി എഴുപുന്ന പുതുക്കാട്ട് കുടുംബാംഗം. മക്കൾ: അഭിഷാഷ് (റാഡിക്കോ കെയ്ത്താൻ ലിമിറ്റഡ്, തിരുവനന്തപുരം), അജ്ഞലി. മരുമക്കൾ: സോയ, റിച്ചാർഡ് എലഞ്ഞിമറ്റം (കുണ്ടന്നൂർ).
ഭവാനിയമ്മ ആശാട്ടി
കുന്നംകരി: സ്വതന്ത്ര്യസമര സേനാനി പരേതനായ കെ.ആർ രാഘവൻ ശാസ്ത്രിയുടെ ഭാര്യ ഭവാനിയമ്മ ആശാട്ടി (89) നിര്യാതയായി. സംസ്കാരം ഇന്ന്് ഒന്‍പതിന് എസ്എൻഡിപി ശ്മാശനത്തിൽ മക്കൾ : സി.ആർ. രാജു, സി.ആർ. ഷാജി, സി.ആർ. അരുണ, പരേതനായ സി.ആർ. അജയഘോഷ്, മരുമക്കൾ: അശ്വതി, ജയമ്മ, സുമ, പരേതനായ മുകുന്ദൻ.
മരിയാമ്മ
അന്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പരേതനായ സ്റ്റീഫന്റെ ഭാര്യ മരിയാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്നു പത്തിനു വിയാനി പള്ളിയിൽ. മക്കൾ: മാർട്ടിൻ, ആൽബിൻ, സേവ്യർ, ജോയി. മരുമക്കൾ: ലൈസി, ലിനി, ബിൻസി, വിനിത.
വാസു
ഹരിപ്പാട്: താമല്ലായ്ക്കൽ മരോട്ടിമൂട്ടിൽ വാസു (87) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: രഘു, രവി, രമ, രതി. മരുമക്കൾ: അനിത, ബിന്ദു, ശിവൻ, കരുണാകരൻ.
ആലപ്പുഴ
10:38 PM Dec 04, 2019 | Deepika.com