പത്തനംതിട്ട

10:37 PM Dec 04, 2019 | Deepika.com
സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ
അ​യി​രൂ​ർ
ഇ​ട​ത്രാ​മ​ൺ താ​ഴ​ത്തേ​കി​ഴ​ക്കേ​തി​ൽ സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (39) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 1.30ന്. ​ഭാ​ര്യ: അ​ർ​ച്ച​ന (കു​വൈ​റ്റ്). മ​ക​ൾ: ശി​വാ​നി.

സാ​റാ​മ്മ
പു​തു​ശേ​രി
ക​ണ്ണ​മ​ല അ​ഞ്ചി​ല​വു​ങ്ക​ൽ പ​രേ​ത​നാ​യ തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (ചി​ന്ന​മ്മ​ച്ചി-96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 12 ന് ​ക​ല്ലൂ​പ്പാ​റ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത വ​യ​ല​ത്ത​ല ച​ക്കു​ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: കു​ഞ്ഞൂ​ഞ്ഞ​മ്മ, വി​ൽ​സ​ണ്‍, സ​ജി, പ​രേ​ത​യാ​യ വ​ത്സ. മ​രു​മ​ക്ക​ൾ: സൂ​സി, ഓ​മ​ന, പ​രേ​ത​രാ​യ കു​ഞ്ഞു​മോ​ൻ തേ​ക്ക​നാ​ൽ പെ​രു​ന്പെ​ട്ടി, ജോ​ർ​ജു​കു​ട്ടി പ​ന്നി​ക്കോ​ട്ട് പു​തു​ശേ​രി .