ബേബി ജോസഫ്
കോലടി
ചാത്തോളിൽ ബേബി ജോസഫ് (70) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് കോലടി സെന്റ്് തോമസ് പള്ളിയിൽ. ഭാര്യ ക്ലാരമ്മ നീറന്താനം തേവലക്കാട്ട് കുടുംബാംഗം. മക്കൾ:ജോബിൻ (ഓസ്ട്രേലിയ), ജെറിൻ (ന്യൂസിലാൻഡ്).മരുമക്കൾ:ആനി നെടുംതടത്തിൽ കൂവള്ളൂർ,ലീമ വയലിൽ (കൊഴുവനാൽ). സഹോദരങ്ങൾ:ജോസ്,ചാക്കോച്ചൻ,ഫാ.ജോണ് ജെ. ചാത്തോളിൽ (വികാരി ലിറ്റിൽ ഫ്ളവർ ചർച്ച് പള്ളിക്കാമുറി), സാലി ഫ്രാൻസിസ് പാറക്കാട്ടേൽ (നാഗപ്പുഴ),ബെന്നി.
പി.ഡി.ദേവസ്യ
കരിമണ്ണൂർ
പള്ളിക്കാമുറി പൊൻമലക്കുന്നേൽ പി.ഡി.ദേവസ്യ (84) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.ഭാര്യ പരേതയായ മറിയക്കുട്ടി ഇടമറ്റം വരകിൽ കുടുംബാംഗം.മക്കൾ: ലിസി,ബേബി,ടോമി,ജോസി,ബിനോയി.മരുമക്കൾ:പരേതനായ ഫ്രാൻസിസ് തൈക്കുന്നുംപുറത്ത്,മോളി,സിജി,ബിന്ദു,ടെൻസി.ഫാ.ജോസഫ് പൊൻമലക്കുന്നേൽ സിഎം(താന്നിമൂട്,നെയ്യാറ്റിൻകര) പരേതന്റെ സഹോദരനാണ്.
മറിയം
രാജകുമാരി
നടുപ്പുരയ്ക്കൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയം (95) നിര്യാതയായി. സംസ്കാരം നടത്തി. പരേത വെള്ളൂർ ചെന്പോത്തിനായിൽ കുടുംബാംഗം. മക്കൾ: ജോസഫ്, ചിന്നമ്മ, ലീലാമ്മ. മരുമക്കൾ: മേരി, വാവച്ചൻ, ജോസ്.
പരീത് മുസ്്ലിയാർ
മുട്ടം
തുമരശേരിയിൽ ടി.എം. പരീത് മുസ്ലിയാർ (102) നിര്യാതനായി. കബറടക്കം നടത്തി. മക്കൾ: മക്കാർ, നബീസ, സൈനബ, മുസ്തഫ, കരിം, ജമീല, പരേതനായ മീരാൻ, മജീദ്.മരുമക്കൾ:സുലൈഖ, ചേക്കു, മൈതീൻ, പാത്തുമ്മ, പരേതയായ പാത്തുമ്മ, ബഷീർ, മൈമൂൻ, റൈഹാനത്ത്.
കേശവൻ
കട്ടപ്പന
ഇരട്ടയാർ ശാന്തിഗ്രാം നാലുമുക്ക് മുകുളംപുറത്ത് കേശവൻ(46) നിര്യാതനായി. സംസ്കാരം ഇന്ന് 1.30-ന് വീട്ടുവളപ്പിൽ. ഭാര്യ: സരിത. മക്കൾ: അശ്വതി, നന്ദു.
തോമസ് ദേവസ്യ
മേലേചിന്നാർ
മുതുപ്ലാക്കൽ തോമസ് ദേവസ്യ (കുട്ടിയച്ചൻ -61) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രണ്ടിന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി രാജമുടി പൂതക്കുഴി കുടുംബാംഗം. മക്കൾ: നിതിൻ, നീതു, നിതിയ. മരുമക്കൾ: മീനു ആലയ്ക്കാപറന്പിൽ (ആനവിലാസം), ലിജോ ജോർജ് കാലയപ്പാറയിൽ (ഏലപ്പാറ), ജയ്സ് ചെറിയാൻ തകിടിപ്പുറത്ത് (കുമളി).
അന്നക്കുട്ടി
കഞ്ഞിക്കുഴി
പഴയരിക്കണ്ടം പൈക്കാട്ട് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ജോയി, പീറ്റർ, ബാബു, വിൻസന്റ്, ജോണി. മരുമക്കൾ: ലില്ലി, റോസിലി, സാലി, തെംജൻ, പരേതയായ മേരി.
ഇടുക്കി
10:36 PM Dec 04, 2019 | Deepika.com