ലക്ഷ്മി
കരുവാരക്കുണ്ട്
പുൽവെട്ടയിലെ പരേതനായ കാക്കശേരി ചാമിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ശിവദാസൻ, സുന്ദരൻ, ദേവദാസൻ, സൗമിനി, രാധ.മരുമക്കൾ: ശിവശങ്കരൻ (പുൽവെട്ട) വേലായുധൻ (കല്ലാമുല) റീജ (എടയാറ്റൂർ) രജനി (ആമപ്പൊയിൽ) ശ്രീജ (പാണ്ടിക്കാട്).
മലപ്പുറം
10:24 PM Dec 04, 2019 | Deepika.com