പാലക്കാട്

10:14 PM Dec 04, 2019 | Deepika.com
ഡോ. ​ജെ​യിം​സ്
ജോ​സ​ഫ്
ഒ​റ്റ​പ്പാ​ലം
ക​ണ്ണി​യ​ന്പു​റം ചീ​രോ​ത്ത് ഡോ. ​ജെ​യിം​സ് ജോ​സ​ഫ് (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ച​ങ്ങ​നാ​ശേ​രി ളാ​യി​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: മോ​ളി ജെ​യിം​സ്. പ​രേ​ത​ൻ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ്, സൗ​ത്ത് ആ​ഫ്രി​ക്ക, നൈ​ജീ​രി​യ, ഒ​റ്റ​പ്പാ​ലം സെ​മാ​ൽ​ക് ആ​ശു​പ​ത്രി​ക​ളി​ൽ സീ​നി​യ​ർ സ​ർ​ജ​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കൃ​ഷ്ണ​മൂ​ർ​ത്തി
അ​ഗ​ളി
അ​ട്ട​പ്പാ​ടി കോ​ഴി​ക്കൂ​ട​ത്തു സു​ജ​നി​വാ​സി​ൽ കൃ​ഷ്ണ​മൂ​ർ​ത്തി (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. ഭാ​ര്യ: സീ​താ​ല​ക്ഷ്മി. മ​ക്ക​ൾ: പ്ര​ദീ​പ്, സു​ജാ​ത. മ​രു​മ​ക​ൻ: വി​ഷ്ണു.