ഫിലിപ്പ്
പുങ്ങംചാൽ
പാറപ്ലാക്കൽ ഡി.ഫിലിപ്പ് (58) നിര്യാതനായി. സംസ്കാരം ഇന്നു പത്തിനു നാട്ടക്കൽ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ. ഭാര്യ: സാലി കുന്നേൽ കുടുംബാംഗം. മക്കൾ: അരുൺ, പ്രവീൺ.
കുഞ്ഞമ്പു
കാഞ്ഞങ്ങാട്
വെള്ളിക്കോത്ത് വെള്ളൂർവയലിലെ പനയന്തട്ട കുഞ്ഞമ്പു നായർ (90) നിര്യാതനായി. സംസ്കാരം ഇന്നു നാലിനു പനയന്തട്ട തറവാട് ശ്മശാനത്തിൽ. ഭാര്യ: പുറവങ്കര നാരായണി അമ്മ. മക്കൾ: പ്രേമലത (ലാലൂർ), പി.സുധാകരൻ നായർ (അക്കൗണ്ടന്റ്, ആധ്യാത്മിക പ്രഭാഷകൻ), രാജലക്ഷ്മി (കാഞ്ഞങ്ങാട് ലിറ്റിൽഫ്ളവർ ഗേൾസ് എച്ച്എസ്എസ്), രാജീവ് വെള്ളിക്കോത്ത് (ചീഫ് റിപ്പോർട്ടർ, ഫോർ പിഎം ന്യൂസ്, ബഹറിൻ). മരുമക്കൾ: വി.എം.ബാലകൃഷ്ണൻ നായർ (ലാലൂർ), ജയശ്രീ.എസ്.നായർ, പി.പി.രാധാകൃഷ്ണൻ നായർ (യൂണിവേഴ്സൽ കോളജ്, കാഞ്ഞങ്ങാട്), എം.കെ.ശുഭപ്രഭ (ബഹറിൻ). സഹോദരങ്ങൾ: കോരൻ നായർ, ഗോപാലൻ നായർ, പരേതരായ കുഞ്ഞിരാമൻ നായർ, കല്യാണി അമ്മ, നാരായണൻ നായർ.
സുധീർ നമ്പ്യാർ
പിലിക്കോട്
കുമ്പള റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ പിലിക്കോട് എരവിലിലെ എം.പി. സുധീർ നമ്പ്യാർ(46)നിര്യാതനായി. സംസ്കാരം ഇന്ന് ഒന്പതിന് ഏച്ചിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: ചിത്ര. മകൾ: മാളവിക. പരേതനായ കെ. ദാമോദരൻ നായരുടെയും എം. സരോജിനിയുടെ മകനാണ്. സഹോദരങ്ങൾ: പവിത്രൻ നമ്പ്യാർ(റബർ ബോർഡ്, കാഞ്ഞങ്ങാട്), ജയകുമാർ(അധ്യാപകൻ, കൈതക്കാട് എയുപി സ്കൂൾ), സുനിൽകുമാർ(ആർമി, ആസാം), സുനീഷ്കുമാർ(ആർമി, ജമ്മു-കാഷ്മീർ), റീന.
നാരായണൻ
മണ്ഡപം
കൊച്ചുപറന്പിൽ നാരായണൻ (82) നിര്യാതനായി. സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ. ഭാര്യ:ദേവകി. മക്കൾ: ഒാമന, രാജൻ, പ്രകാശൻ. മരുമക്കൾ: ഭാസ്കരൻ പുതിയപുരയിൽ (മണ്ഡപം), സതി (മണക്കടവ്), രമ (ചെറുപുഴ).
കാസര്ഗോഡ്
09:39 PM Dec 04, 2019 | Deepika.com