മുരളീധരന്
പാലോട്: ജവഹര്‍കോളനി ബ്ലോക്ക് നമ്പര്‍ 17 ആരണ്യനിവാസില്‍ പരേതനായ അപ്പുക്കുട്ടന് ആശാരി- മീനാക്ഷിഅമ്മ ദമ്പതികളുടെ മകന് മുരളീധരന് (56) ഉത്തര്‍പ്രദേശില്‍ നിര്യാതനായി . സഹോദരങ്ങള്‍: ലളിതാഭായി, രാധാഭായി, ലീലാഭായി, വിലാസിനി, ജ്യോതി, രാജന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.
സരോജിനി
നെടുമങ്ങാട്: കുളപ്പട എലിയാവൂർ കൃഷ്ണവിലാസത്തിൽ കൃഷ്ണന്റെ ഭാര്യ സരോജിനി (68) നിര്യാതയായി. മക്കൾ: അനിൽ (പോലീസ്) ,അജിൽ, അനില. മരുമക്കൾ: എസ്.ബിന്ദു (നെടുമങ്ങാട് കോടതി), എസ്.ബിന്ദു, എസ്.ബൈജു ( വില്ലേജ് ഓഫീസർ). സഞ്ചയനം വ്യാഴം രാവിലെ ഒന്‍പതിന് .
കുറൈഷ്യബീവി
നെടുമങ്ങാട്: വട്ടക്കുളം ക്രസൈനിൽ എ. കെ. സലീമിന്റെ ഭാര്യ കുറൈഷ്യബീവി (69 ) നിര്യാതയായി. മക്കൾ: സുൽഫി, സീന. മരുമകൻ: റെജി.
ജി. പ്രേമാനന്ദൻ
മെഡിക്കൽ കോളജ്: ബർമാറോഡ് ടിസി 14/1612 കാണവിള വീട്ടിൽ ജി. പ്രേമാനന്ദൻ (53) നിര്യാതനായി. ഭാര്യ: എം.എൽ. തുഷാര. മക്കൾ: പി.ടി.പാർവതി , പി.ടി.ലക്ഷ്മി. സഞ്ചയനം ഏഴിന് രാവിലെ 8.30ന്.
ആർ.സി. ഋഷികേശൻപിള്ള
നേമം: ശാന്തിവിള മേലെവിളയിൽ വീട്ടിൽ ആർ.സി. ഋഷികേശൻപിള്ള(60- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: കുമാരി ഷീല. മക്കൾ: രശ്മി ആർ.പിള്ള, ആതിര ആർ. പിള്ള, ആരതി ആർ. പിള്ള. മരുമക്കൾ: പി.എസ്. ഹരികുമാർ, ആർ.ദീപു പ്രസാദ്, യു.ഡി. മനോജ്. സഞ്ചയനം എട്ടിന് രാവിലെ എട്ടിന്.
എസ്.രാജേന്ദ്രന്
നെടുമങ്ങാട്: മുള്ളുവേങ്ങാമൂട് വൈഷ്ണവ് ഭവനില്‍ എസ്.രാജേന്ദ്രന് (49) നിര്യാതനായി. ഭാര്യ: വി. സജിത. മക്കള്‍: വൈഷ്ണവ്, വിഘ്നേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ലോറൻസ് ഗോമസ്
വെഞ്ഞാറമൂട്: മൈത്രി നഗർ നന്ദ ഭവനിൽ ലോറൻസ് ഗോമസ് (ബാബു- 75) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ബീന, വീണ, രേഖ. മരുമകൻ: കൃഷ്ണാസ്.
ഓമനയമ്മ
ആറ്റിങ്ങല്‍: താഴെ ഇളമ്പ പനവിളവീട്ടില്‍ സദാനന്ദന്‍പിള്ളയുടെ ഭാര്യ ഓമനയമ്മ (61) നിര്യാതയായി. മക്കള്‍: രേഖ, രമ്യ. മരുമക്കള്‍: ഗോപകുമാര്‍, വേണു. സഞ്ചയനം ശനിയാഴ്ച 8.30ന്.
ശ്രീമതി
വെള്ളറട: കോല്ലക്കൂടികയറ്റം തിരുവോണം ഹൗസില്‍ പരേതനായ സദാശിവപ്പണിക്കരുടെ ഭാര്യ ശ്രീമതി (78) നിര്യാതയായി. മക്കള്‍: എസ്. സജി, സുജ. മരുമകള്‍: സിന്ധു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന്.
ശക്തിധരന്
വെള്ളറട: പനച്ചമൂട് ശക്തിയില്‍ ശക്തിധരന് (48) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പില്‍. പനച്ചമൂട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: രാധാമണി. മക്കള്‍: അയിറേഷ്, ഗയ.
തിരുവനന്തപുരം
12:27 AM Dec 04, 2019 | Deepika.com