+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചർച്ച് ആക്ട്: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ യോഗം നാളെ മുംബൈയിൽ

കോ​​​ട്ട​​​യം: ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളി​​​ലും അ​​​തി​​​ന്‍റെ ഭ​​​ര​​​ണ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള കെ​​​ട്ടു​​​റ​​​പ്പി​​​നെ​​​യും സ​​​മാ​​​ധാ​​​ന അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും ത​​​ക
ചർച്ച് ആക്ട്: ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ യോഗം നാളെ മുംബൈയിൽ
കോ​​​ട്ട​​​യം: ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളി​​​ലും അ​​​തി​​​ന്‍റെ ഭ​​​ര​​​ണ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള കെ​​​ട്ടു​​​റ​​​പ്പി​​​നെ​​​യും സ​​​മാ​​​ധാ​​​ന അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ​​​യും ത​​​ക​​​ർ​​​ക്കു​​​ക എ​​​ന്ന ഗൂ​​​ഢ ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് ച​​​ർ​​​ച്ച് ആ​​​ക്ട് ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ചി​​​ല​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ത​​​രം ശ്ര​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു സ​​​ർ​​​ക്കാ​​​ർ പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നും ഗ്ലോ​​​ബ​​​ൽ ക്രി​​​സ്ത്യ​​​ൻ കൗ​​​ൺ​​​സി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഈ ​​​വി​​​ഷ​​​യ​​​ത്തെ​​​പ്പ​​​റ്റി ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​ന്ന​​​തി​​​ന് മും​​​ബൈ​​​യി​​​ൽ നാ​​​ളെ ഗ്ലോ​​​ബ​​​ൽ ക്രി​​​സ്ത്യ​​​ൻ കൗ​​​ൺ​​​സി​​​ലി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കൂ​​​ടു​​​മെ​​​ന്നും ഗ്ലോ​​​ബ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ഡ്വ.​​​പി.​​​പി. ജോ​​​സ​​​ഫ് അ​​​റി​​​യി​​​ച്ചു.