+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള 2020’ന് 31 ​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ’ഇ​​​ന്ത്യ സ്കി​​​ല്‍​സ് കേ​​​ര​​​ള 2020’ നൈ​​​പു​​​ണ്യ​​​മേ​​​ള​​​യി​​​ലേ​​​യ്ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ 31 വ​​​രെ നീ​​​ട്ടി.ഇ​​​ത​​​നു​​​സ​​​രി​​​ച്
ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള 2020’ന് 31 ​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ’ഇ​​​ന്ത്യ സ്കി​​​ല്‍​സ് കേ​​​ര​​​ള 2020’ നൈ​​​പു​​​ണ്യ​​​മേ​​​ള​​​യി​​​ലേ​​​യ്ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ 31 വ​​​രെ നീ​​​ട്ടി.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ജ​​​നു​​​വ​​​രി 15 മു​​​ത​​​ല്‍ 20 വ​​​രെ​​​യും മേ​​​ഖ​​​ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​യി ജ​​​നു​​​വ​​​രി 27 മു​​​ത​​​ല്‍ 31 വ​​​രെ​​​യും ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ഫെ​​​ബ്രു​​​വ​​​രി 15 മു​​​ത​​​ല്‍ 17 വ​​​രെ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​പ്ന ന​​​ഗ​​​രി​​​യി​​​ലാ​​​ണ് ന​​​ട​​​ക്കു​​​ക.

തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള സം​​​സ്ഥാ​​​ന നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന മി​​​ഷ​​​നാ​​​യ കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ര്‍ സ്കി​​​ല്‍​സ് എ​​​ക്സ​​​ല​​​ന്‍​സി​​​ന്‍റെ​​​യും (കെ​​​യ്സ്) വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ’ഇ​​​ന്ത്യ സ്കി​​​ല്‍​സ് കേ​​​ര​​​ള 2020’ നൈ​​​പു​​​ണ്യ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.indiaskillskerala.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. ഫോ​​​ണ്‍: 9496327045.