+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെല്ലൂർ സിഎംസിയിൽ സ്പോൺസറിംഗ്

കോ​ട്ട​യം: വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സ്പോ​ൺ​സ​റിം​ഗ് ആ​വ​ശ്യ​മു​ള്ള സ​ഭാം​ഗ​ങ്ങ​ൾ ആ​യ​ത
വെല്ലൂർ സിഎംസിയിൽ സ്പോൺസറിംഗ്
കോ​ട്ട​യം: വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് യാ​ക്കോ​ബാ​യ സ​ഭ​യു​ടെ സ്പോ​ൺ​സ​റിം​ഗ് ആ​വ​ശ്യ​മു​ള്ള സ​ഭാം​ഗ​ങ്ങ​ൾ ആ​യ​തി​നു​ള്ള പ്ര​ത്യേ​ക അ​പേ​ക്ഷാ​ഫോം സ്പോ​ൺ​സ​റിം​ഗ് ബോ​ഡി​യു​ടെ വെ​ബ്സൈ​റ്റി​ൽ(www.jacobitesponsoringbody.com) നി​ന്നു ഡൗ​ൺ​ലോ​ഡ് ചെ​യ്ത് 31ന് ​മു​ന്പ് സെ​ക്ര​ട്ട​റി, ജാ​ക്കോ​ബൈ​റ്റ് സ്പോ​ൺ​സ​റിം​ഗ് ബോ​ഡി, സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ, എ​ൽ​ബി​എ​സ് റോ​ഡ്, കോ​ട്ട​യം - 686 001 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം.

അ​പേ​ക്ഷ​ക​ർ 2020 ജ​നു​വ​രി പ​ത്തി​നു കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ത​ന്നെ ഹാ​ജ​രാ​ക​ണ​മെ​ന്ന് സ്പോ​ൺ​സ​റിം​ഗ് ബോ​ഡി സെ​ക്ര​ട്ട​റി ജോ​ൺ പോ​ൾ അ​റി​യി​ച്ചു. ഫോ​ൺ: 94470 58292. വി​വ​ര​ങ്ങ​ൾ​ക്ക്: admissions.cmcvellore.ac.in.