![ആര്‍ക്കിടെക്ചർ എൻജിനീയർമാരുടെ ദേശീയ സമ്മേളനം ഏഴിന്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13773449/full.jpg)
തൃശൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് (ഇന്ത്യ) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഐഇഐ തൃശൂർ പ്രാദേശികകേന്ദ്രം ഹോട്ടൽ ദാസ് കോണ്ടിനന്റലിൽ ആര്‍ക്കിടെക്ചർ എൻജിനീയർമാരുടെ ദേശീയ സമ്മേളനവും കെട്ടിടങ്ങളുടെ റീ എൻജിനിയറിംഗ് എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസും നടത്തും.
ഏഴിനു രാവിലെ പത്തിനു മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 11.45നു ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ ഡോ.പി. ഗിരീശൻ പ്രഭാഷണം നടത്തും.
ഏഴിനു രാവിലെ പത്തിനു മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 11.45നു ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ ഡോ.പി. ഗിരീശൻ പ്രഭാഷണം നടത്തും.