തങ്കമണി
പിലിക്കോട്: മട്ടലായിയിലെ പരേതനായ ചാപ്പയിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ എ.കെ. തങ്കമണി(64) നിര്യാതയായി. മക്കൾ: ഉമേശൻ, പരേതയായ ഉഷ. മരുമകൾ: ഷീബ. സഹോദരങ്ങൾ: പത്മനാഭൻ, രാജൻ.
കാസര്‍ഗോഡ്
10:58 PM Dec 03, 2019 | Deepika.com