പത്തനംതിട്ട

10:42 PM Dec 03, 2019 | Deepika.com
ഏ​ബ്ര​ഹാം വ​ർ​ഗീ​സ്
റാ​ന്നി
വ​ലി​യ കാ​ലാ​യി​ൽ ഏ​ബ്ര​ഹാം വ​ർഗീ​സ് (ജോ​ർ​ജു​കു​ട്ടി - 89, മു​ൻ റേ​ഷ​ൻ വ്യാ​പാ​രി ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​നു റാ​ന്നി ന​സ്രേ​ത്ത് മ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ വാ​ലാ​ങ്ക​ര തേ​ക്ക​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​സാ​ദ്, പ്ര​സ​ന്ന, പ്രി​ൻ​സ്, പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: ലി​റ്റി വാ​ര്യ​ത്ത്, പൊ​ന്ന​ച്ച​ൻ വാ​ഴ​യി​ൽ, ജി​ജി, സു​ധ.

‌സം​സ്കാ​രം നാ​ളെ
പ​ത്ത​നം​തി​ട്ട
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ നി​ര്യാ​ത​നാ​യ റ​വ.​ജോ​ർ​ജ് ജേ​ക്ക​ബ് കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ സം​സ്കാ​രം നാ​ളെ 10.30ന് ​പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു വി​ലാ​പ​യാ​ത്ര​യാ​യി പു​ത്ത​ൻ​പീ​ടി​ക​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ എ​ത്തി​ക്കും. തു​ട​ർ​ന്ന് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ന​ട​ക്കും. നാ​ളെ ഒ​ന്പ​തി​ന് ഭ​വ​ന​ത്തി​ലെ അ​വ​സാ​ന​ഘ​ട്ട ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം പ​ള്ളി​യി​ലെ​ത്തി​ക്കും.

മ​റി​യാ​മ്മ ഫി​ലി​പ്പോ​സ്
അ​യി​രൂ​ർ
കോ​റ്റാ​ത്തൂ​ർ ഓ​ത​റേ​ത്ത് ഒ.​സി. ഫി​ലി​പ്പോ​സി​ന്‍റെ (ത​ന്പി) ഭാ​ര്യ മ​റി​യാ​മ്മ (റോ​സ​മ്മ - 65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 12ന് ​ഐ​പി​സി സീ​യോ​ൺ മ​താ​പ്പാ​റ ച​ർ​ച്ചി​ന്‍റെ തേ​ക്കു​ങ്ക​ൽ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: അ​നി​ൽ (സൗ​ദി), അ​നി​ത. മ​രു​മ​ക​ൻ: ലി​ജു (കു​വൈ​റ്റ്).

ത​ങ്ക​മ്മ
കു​ന്ന​ന്താ​നം
പാ​ല​യ്ക്കാ​ത്ത​കി​ടി വ​ട്ട​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ത​ങ്ക​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ​നാ​യ​ർ, ശ​ശി​ധ​ര​ൻ​നാ​യ​ർ, പ്ര​സ​ന്ന​കു​മാ​രി.​മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ നാ​യ​ർ, സു​ലേ​ഖ, ശ്രീ​കു​മാ​രി.