ഇടുക്കി

10:41 PM Dec 03, 2019 | Deepika.com
സി​സ്റ്റ​ർ മേ​രി ഫെ​ലി​സി​റ്റി എ​സ് ജെ​
തൊ​ടു​പു​ഴ
സെ​ന്‍റ് ജോ​സ​ഫ് സ​ന്യാ​സി​നി സ​ഭാം​ഗം​മാ​യ സി​സ്റ്റ​ർ മേ​രി ഫെ​ലി​സി​റ്റി എ​സ് ജെ (82)​നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ജ​ബ​ൽ​പൂ​ർ സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് ക​ത്തീ​ഡ്ര​ലി​ൽ. വ​ഴി​ത്ത​ല പൂ​ത​ക്കാ​വ് കൊ​ച്ചു പ​റ​ന്പി​ൽ പ​രേ​ത​രാ​യ മാ​ണി - റോ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളിന്‍റെ പ്രി​ൻ​സി​പ്പ​ലാ​യി റാ​ഞ്ചി, നാ​ഗ​പ്പൂ​ർ, ബി​ലാ​സ്പ്പൂ​ർ, ജ​ബ​ൽ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞ​മ്മ മൈ​ക്കി​ൾ അ​ര​യ​ത്തി​നാ​ൽ,റോ​സ​മ്മ ജോ​ർ​ജ് തെ​ങ്ങും മൂ​ട്ടി​ൽ, കെ. ​എം. ജോ​സ് (മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ), സി​സ്റ്റ​ർ ടെ​ല​സ്മേ​രി ഐ ​എ​ച്ച് എം ​കൊ​ല്ലം, പ​രേ​ത​യാ​യ എ​ൽ​സ​മ്മ.

എ​ൽ​സ​മ്മ തോ​മ​സ്
െവെ​ള്ളി​യാ​മ​റ്റം
തു​ടി​യ​ൻ​പ്ലാ​ക്ക​ൽ ടി.​എ​സ്. തോ​മ​സി​ന്‍റെ(​ഉ​മ്മ​ച്ച​ൻ) ഭാ​ര്യ എ​ൽ​സ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ്് ജോ​ർ​ജ് പ​ള്ളി​യി​ൽ. പ​രേ​ത കോ​ള​പ്ര വ​ലി​യ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യ്സ​ണ്‍, ജോ​യി​സ് റാ​ണി, ജോ​പ്സ​ണ്‍ (അ​യ​ർ​ല​ൻഡ്).മ​രു​മ​ക്ക​ൾ: ഷീ​ബ കു​ഴി​ഞ്ഞാ​ലി​ൽ ചെ​പ്പു​കു​ളം, ബി​ജു ക​ള​പ്പു​ര​യി​ൽ മ​ട​ക്ക​ത്താ​നം, നൈ​സ് മ​ച്ചാ​ത്തും​പു​ഴ വ​യ​ലാ (അ​യ​ർ​ല​ൻഡ്).

മേ​രി
നെ​ടി​യ​ശാ​ല
വ​റ​ങ്ങ​ല​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹ​ത്തി​ന്‍റെ ഭാ​ര്യ മേ​രി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​നെ​ടി​യ​ശാ​ല സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ര​ണ്ടാ​ർ വെ​ള്ളാ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ മേ​ഴ്സി ആ​ഗ്ന​ൽ എ​സ്​എ​ച്ച് (പ്രി​ൻ​സി​പ്പ​ൽ, ഹോ​ളി ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജ്, മു​ത​ല​ക്കോ​ടം), സി​സ്റ്റ​ർ ആ​നി ഫ്ള​വ​ർ എ​സ്​എ​ച്ച് (എ​സ്​എ​ച്ച് ഹോ​സ്പി​റ്റ​ൽ, പൈ​ങ്കു​ളം), ജ​യിം​സ് ഏ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ പാ​റ​ക്ക​ട​വ്), സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ ഏ​ബ്ര​ഹാം എ​ഫ്സിസി (പ്രൊ​വി​ൻ​ഷാ​ൽ എ​ഫ്​സി​സി, വി​ജ​യ​വാ​ഡ), ഫ്രാ​ൻ​സി​സ് ഏ​ബ്ര​ഹാം. മ​രു​മ​ക​ൾ: മോ​ളി ജ​യിം​സ് തു​രു​ത്തി​ക്ക​ര (ചൂ​ണ്ട​ച്ചേ​രി). മോ​ണ്‍. മാ​ത്യു വെ​ള്ളാ​ങ്ക​ൽ പ​രേ​ത​യു​ടെ സ​ഹോ​ദ​ര​നാ​ണ്.

കെ.​എം.​ഫ്രാ​ൻ​സി​സ്
വ​ണ്ട​മ​റ്റം
കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കെ.​എം. ഫ്രാ​ൻ​സി​സ് (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വ​ണ്ട​മ​റ്റം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന ഒ​ക്ക​ൽ കൂ​ന​ത്താ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോം​സി, ജോ​യി​സ്, പ​രേ​ത​നാ​യ ജോ​മി​ൻ. മ​രു​മ​ക​ൻ : റ്റി​ജോ മാ​ത്യു കൊ​ട്ടാ​രം​ത​റ​പ്പി​ൽ (കു​ര്യ​നാ​ട്).

കു​​ട്ടി​​യ​​മ്മ
നെ​​ടു​​ങ്ക​​ണ്ടം
കാ​​രി​​ശേ​​രി​​ൽ മാ​​ത്യു ജോ​​സ​​ഫി​​ന്‍റെ ഭാ​​ര്യ കു​​ട്ടി​​യ​​മ്മ(68) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​ കാ​​ഞ്ഞി​​ര​​പ​​ള്ളി രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ലി​​ന്‍റെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ നെ​​ടു​​ങ്ക​​ണ്ടം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ . മ​​ക്ക​​ൾ: ബി​​ജു, ബി​​ന്ദു, സി​​സ്റ്റ​​ർ ബീ​​ന (ഹോ​​ളി സ്പി​​രി​​റ്റ്). മ​​രു​​മ​​ക്ക​​ൾ: പ്രി​​യ, ജോ​​ജ​​ൻ.

കു​ര്യാ​ക്കോ​സ് പൈ​ലി
തൊ​മ്മ​ൻ​കു​ത്ത്
കാ​ളി​മ​റ്റ​ത്തി​ൽ കു​ര്യാ​ക്കോ​സ് പൈ​ലി (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് പോ​ത്താ​നി​ക്കാ​ട് മ​ല​ങ്ക​ര ക്രി​സ്ത്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ അ​ച്ചാ​മ്മ പാ​റ​പ്പാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ത്സ, അ​മ്മി​ണി, ബേ​ബി (ദു​ബാ​യ്), സ​ണ്ണി, ഷൈ​നി. മ​രു​മ​ക്ക​ൾ: ടി.​എം. വ​ർ​ഗീ​സ് പാ​സ്റ്റ​ർ സു​വ​ർ​ണ​ഗി​രി, ഗോ​പി, ഷൈ​ല, ഏ​ലി​യാ​മ്മ, സ​ണ്ണി (ദു​ബാ​യ്).

ജാ​​ന​​കി
ക​​ട്ട​​പ്പ​​ന
പാ​​റ​​ക്ക​​ട​​വ് കു​​റു​​മു​​ള്ളി​​ൽ പ​​രേ​​ത​​നാ​​യ കു​​ട്ട​​പ്പ​​ന്‍റെ ഭാ​​ര്യ ജാ​​ന​​കി(80) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: രാ​​ജ​​പ്പ​​ൻ, കു​​ഞ്ഞു​​മോ​​ൻ, രാ​​ജു, ലീ​​ല, പൊ​​ന്ന​​മ്മ, ഷാ​​ജി, വി​​ജ​​യ​​ൻ (പു​​റ്റ​​ടി സി​​എ​​ച്ച്സി), ത​​ങ്ക​​മ​​ണി. മ​​രു​​മ​​ക്ക​​ൾ: ഉ​​ഷ, വി​​ലാ​​സി​​നി, ഷൈ​​ല, ര​​മ​​ണി, ഗീ​​ത, പ​​രേ​​ത​​നാ​​യ സു​​കു​​മാ​​ര​​ൻ, ഹ​​രി​​ദാ​​സ്, സാ​​ബു.

കോ​​ര
നെ​​ടു​​ങ്ക​​ണ്ടം
ക​​രു​​ണാ​​പു​​രം മൈ​​ല​​ക്കാ​​ട്ട് കോ​​ര(ജോ​​യി​​ച്ച​​ൻ-55, വിമുക്ത ഭടൻ) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​ക​​രു​​ണാ​​പു​​രം ജെ​​റു​​സ​​ലേം സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: മോ​​ളി​​ക്കു​​ട്ടി. മ​​ക്ക​​ൾ: ജോ​​ബി​​ൻ, ജോ​​യ്സ്.
കോ​​സ് സി​​റി​​യ​​ക്
ഏ​​ല​​പ്പാ​​റ
ഏ​​ല​​പ്പാ​​റ പ​​ഞ്ചാ​​യ​​ത്ത് മു​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. സി​​റി​​യ​​ക്കി​​ന്‍റെ മകൻ ക​​ള​​രി​​ക്ക​​ൽ കോ​​സ് സി​​റി​​യ​​ക്ക് (53) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് നാ​​ലി​​ന് ഏ​​ല​​പ്പാ​​റ സെ​​ന്‍റ് അ​​ൽ​​ഫോ​​ൻ​​സ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: ആ​​ശ മ​​ല്ല​​പ്പ​​ള്ളി ക​​യ്യാ​​ല​​ത്ത് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: അ​​രു​​ണ്‍ (കാ​​ന​​ഡ), അ​​മ​​ല.
ടി.​കെ. രാ​ജ​പ്പ​ൻ
അ​മ​രാ​വ​തി
തോ​ണി​പ്പാ​റ ടി.​കെ. രാ​ജ​പ്പ​ൻ (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ സു​ലോ​ച​ന . മ​ക​ൾ: കു​മാ​രി (ടെ​ക്നോ​പാ​ർ​ക്ക്, കൊ​ച്ചി). മ​രു​മ​ക​ൻ: അ​രു​ൺ (ഫോ​ട്ടോ​ഗ്രാ​ഫ​ർ, കൊ​ച്ചി).
വി​ത്സ​ണ്‍ ജോ​സ​ഫ്
തെ​നം​കു​ന്ന്
ക​ണ​യ​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ ജോ​സ​ഫിന്‍റെ മ​ക​ൻ വി​ത്സ​ണ്‍ ജോ​സ​ഫ് (65) നി​ര്യാ​ത​നാ​യി സം​സ്കാ​രം ഇ​ന്ന് 11.30 ന് ​തെ​നം​കു​ന്ന് പ​ള്ളി​യി​ൽ. ഭാ​ര്യ ആ​നീ​സ് വാ​ണി​യ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​റോം, ജെ​റി​ൻ. മ​രു​മ​ക്ക​ൾ: ലീ​ന മ​ണ​വാ​ള​ൻ (അ​ങ്ക​മാ​ലി), മെ​ർ​ലി​ൻ(​കി​ഴ​ക്കേ​ട​ത്ത്).