എറണാകുളം

10:29 PM Dec 03, 2019 | Deepika.com
കു​രു​വി​ള ജോ​ർ​ജ്

കോ​ത​മം​ഗ​ലം : സി​ൻ​ഡി​ക്കേ​റ്റ് ബാ​ങ്ക് റി​ട്ട​യേ​ർ​ഡ് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​രും സം​സ്ഥാ​ന​ത്തെ മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി​രു​ന്ന വൈ​ക്കം പേ​ര​യി​ൽ പി.​ഡി. കു​രു​വി​ള​യു​ടെ മ​ക​ൻ കു​രു​വി​ള ജോ​ർ​ജ് (ബേ​ബി - 70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: ശാ​ന്തി ചീ​രോ​ത്തോ​ട്ടം. മ​ക്ക​ൾ: സു​നി​താ ജോ​സ്, സു​നി​ൽ ജോ​ർ​ജ് (ക്രി​സി​ൽ, ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ജോ​സ് ചാ​ണ്ടി വ​ള്ളോം​കോ​ട്ട് (ല​ക്സം​ബ​ർ​ഗ്), സ്നേ​ഹ ജോ​സ് പേ​രൂ​ർ​ക്ക​ടു​പ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ളി​ക്കു​ട്ടി തോ​മ​സ് ആ​യി​ര​വേ​ലി​ൽ, കു​രു​വി​ള സെ​ബാ​സ്റ്റ്യ​ൻ (റി​ട്ട. എ​ൻ​ജി​നീ​യ​ർ), കു​രു​വി​ള ജോ​സ​ഫ് (റി​ട്ട. എ​ജി​എം കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ്), കു​രു​വി​ള ജോ​ണ്‍ (ഐ​എ​എ​സ് റി​ട്ട. പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി).

ത്രേ​സ്യാ​മ്മ

നെ​ടു​ന്പാ​ശേ​രി: നെ​ടു​വ​ന്നൂ​ർ ക​രു​മ​ത്തി പൈ​ലി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 4.30ന് ​നെ​ടു​വ​ന്നൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​പ്ര​ശേ​രി വ​ട​ക്കും​ഞ്ചേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി (അ​മേ​രി​ക്ക), പാ​പ്പ​ച്ച​ൻ (ബി​സി​ന​സ്), വ​ർ​ഗീ​സ് (അ​മേ​രി​ക്ക), ബേ​ബി (അ​മേ​രി​ക്ക), ജോ​ണി (അ​മേ​രി​ക്ക), ഷൈ​നി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: എ​ൽ​സി ക​ള​പ്പ​റ​ന്പ​ത്ത്, ഷീ​ല ക​ള​പ്പു​ര​യ്ക്ക​ൽ, സോ​ഫി പാ​ലി​മ​റ്റം, മി​നി മേ​നാ​ച്ചേ​രി, വ​ത്സ മു​ട്ടം​തോ​ട്ടി​ൽ, ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നേ​ൽ.

തോ​മ​സ് ജോ​സ​ഫ്

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം എ​സ്‌​വി ബ​സാ​റി​ന് സ​മീ​പം താ​ളൂ​പ്പാ​ട​ത്ത് തോ​മ​സ് ജോ​സ​ഫ് (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ- സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ മു​ന​ന്പം- 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​താ ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: ബേ​ബി ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പി​ക സെ​ന്‍റ് റോ​ക്കീ​സ് സ്കൂ​ൾ). മ​ക്ക​ൾ: ബൈ​ജു ജോ​സ​ഫ് ടി (​മാ​നേ​ജ​ർ, യാ​ഹു സാ​ൻ​ഫ്രാ​ൻ​സി​സ്കോ), മ​ഞ്ജു ജോ​ണ്‍​സ​ണ്‍ (അ​ബു​ദാ​ബി), ഫാ. ​ബി​ജു ജോ​സ​ഫ് (ഇ​റ്റ​ലി), വി​ൽ​ജു ജോ​സ​ഫ് (യു​എ​സ്ടി, ഗ്ലോ​ബ​ൽ), രാ​ജി നോ​ബി, ഡാ​ലി​യ സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: ഫി​ലോ​ഗ്ലാ​ഡീ​സ്, പി.​ടി.​ജോ​ണ്‍​സ​ണ്‍, ജാ​ക്സി വി​ൽ​ജു, ജോ​ണ്‍​സ​ണ്‍ സ​ന്തോ​ഷ്.

ര​ജ​നി

മൂ​വാ​റ്റു​പു​ഴ : റാ​ക്കാ​ട് തീ​ണ്ടാ​ച്ചി​റ പു​ത്ത​ൻ​പു​ര​യി​ൽ റെ​ജി​യു​ടെ ഭാ​ര്യ ര​ജ​നി റെ​ജി (കെ.​ആ​ർ. രാ​ജി​മോ​ൾ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രി ശ​ക്തി​പു​രം-44) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത അ​ന്പ​ലം​പ​ടി കൊ​ട​ക്ക​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​മ​ൽ, അ​ജി​ൽ. മ​രു​മ​ക​ൾ: അ​ഞ്ജു.

റ​ഫീ​ക്ക് മു​ഹ​മ്മ​ദ്

ആ​ലു​വ: തോ​ട്ടു​മു​ഖം പാ​ല​ക്കാ​പ​റ​ന്പി​ൽ റ​ഫീ​ക്ക് മു​ഹ​മ്മ​ദ് (46) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 11ന് ​ആ​ലു​വ ടൗ​ണ്‍ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: ര​മ്യ. മ​ക​ൻ: മു​ഹ​മ്മ​ദ് റാ​യി​ഫ്.

ഉ​ഷ

കോ​ത​മം​ഗ​ലം : കോ​ട്ട​പ്പ​ടി പ്ലാ​മു​ടി എ​രു​മ​ച്ചാ​ലി​ൽ സ​ജി​യു​ടെ ഭാ​ര്യ ഉ​ഷ (ബി​ന്ദു - 35) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മ​ല​മു​റി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത പാ​ല​ക്കാ​ട് പ​ല്ല​ശ​ന കി​ഴ​ക്കേ​കൂ​ട്ട​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രേ​യ, ല​യ.

കെ.​ആ​ർ. വി​ജ​യ​ൻ

അ​ങ്ക​മാ​ലി: വ​ട​ക്കേ കി​ട​ങ്ങൂ​ർ കി​ങ്ങി​ണി​മു​റ്റ​ത്ത് രാ​ഘ​വ പ​ണി​ക്ക​രു​ടെ മ​ക​ൻ കെ.​ആ​ർ. വി​ജ​യ​ൻ (63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​കി​ട​ങ്ങൂ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കൊ​ട്ടാ​ര​പ്പാ​ട്ട് നി​ർ​മ​ല (പ​വി​ഴ​പ്പൊ​ങ്ങ് അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ). മ​ക്ക​ൾ: വി​നീ​ഷ് (എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി ഡ്രൈ​വ​ർ), വി​ദ്യ. മ​രു​മ​ക്ക​ൾ: സു​നി, വി​നോ​ദ് കി​ങ്ങി​ണി​മു​റ്റം.

പി.​വി. വാ​സു

ആ​ലു​വ: കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ പാ​ല​ത്തി​ങ്ക​ൽ പി.​വി. വാ​സു (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​തോ​ട്ട​യ്ക്കാ​ട്ടു​ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ര​മ​ണി. മ​ക്ക​ൾ: ഉ​ഷ, ഗീ​ത, ജ​ല​ജ, ഗി​രി​ജ, അ​നി​ത, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, രാ​ജ​ൻ, ജ​യ​ൻ, ശ്യാം, ​സു​രേ​ഷ്, സ​വി​ത.

ഉ​ല്ലാ​സ്

മു​ള​ന്തു​രു​ത്തി: പെ​രു​ന്പി​ള്ളി മ​റ്റ​ക്ക​ര​യി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ഉ​ല്ലാ​സ്(43) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മു​ള​ന്തു​രു​ത്തി മാ​ർ​ത്തോ​മ്മ​ൻ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: അ​നി​ല (ഗ്രി​ഗോ​റി​യ​ൻ പ​ബ്ലി​ക് സ്കൂ​ൾ). മ​ക​ൻ: റി​ബാ​സ്.

കു​ഞ്ഞു​മ്മ

കാ​ക്ക​നാ​ട് : മൈ​ത്രി​പു​രം തൈ​ക്കൂ​ട്ട​ത്തി​ൽ പ​രേ​ത​നാ​യ ടി.​എ​ച്ച്. മീ​തി​യ​ന്‍റെ ഭാ​ര്യ കു​ഞ്ഞു​മ്മ (90) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. പ​രേ​ത മു​ട​ക്ക​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ബൈ​ദ, ആ​സി​യ ഉ​മ്മ, കു​ഞ്ഞു​മു​ഹ​മ്മ​ദ്, സ​ഫി​യ, ആ​രി​ഫ, ഷെ​രീ​ഫ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ​ക​രീം, നി​സ, സി​റാ​ജു​ദീ​ൻ, നാ​സ​ർ, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, ഹ​സ​ൻ.