കോഴിക്കോട്

10:21 PM Dec 03, 2019 | Deepika.com
സി.​വി.​ആ​ന്‍റ​ണി

കോ​ഴി​ക്കോ​ട്‌: ജോ​സ​ഫ്‌ റോ​ഡി​ൽ ചി​ര​യം​ക​ണ്ട​ത്തി​ൽ സി.​വി.​ആ​ന്‍റ​ണി (81) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് അ​മ​ലാ​പു​രി പ​ള്ളി​യി​ലെ ശ്രു​ശ്രൂ​ഷ​ക​ൾ​ക്ക്‌ ശേ​ഷം വെ​സ്‌​റ്റ്‌​ഹി​ൽ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ തേ​ക്കി​ല​ക്കാ​ട​ൻ. മ​ക്ക​ൾ:ഡി​ക്‌​സ​ൺ,വി​ൽ​സ​ൻ, ഷി​മ്മി, ഷൈ​നി. മ​രു​മ​ക്ക​ൾ: ഷേ​ർ​ളി, ബി​ന്ദു, വി.​ജെ. ജോ​യ്‌, ബാ​ബു.


ദേ​വി അ​മ്മ

പേ​രാ​മ്പ്ര: മു​തു​വ​ണ്ണാ​ച്ച ചെ​റു പാ​ല​യാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ ഭാ​ര്യ ദേ​വി അ​മ്മ (86) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍ : പ​ത്മ​നാ​ഭ​ന്‍ നാ​യ​ര്‍ , ല​ക്ഷ​്മി കു​ട്ടി (കാ​യ​ണ്ണ), രാ​ജ​ന്‍ നാ​യ​ര്‍, ബാ​ല​ന്‍ നാ​യ​ര്‍ , ച​ന്ദ്രി​ക (കാ​യ​ക്കൊ​ടി), പ​ത്മി​നി (ക​ന്നാ​ട്ടി), രാ​ജീവ​ന്‍, സ​ജീ​വ​ന്‍ . മ​രു​മ​ക്ക​ള്‍:സാ​വി​ത്രി, ത​ങ്ക​മ​ണി, പ്രേ​മ,ശി​ന്ന​ന്‍ (കാ​യ​ക്കൊ​ടി), ച​ന്ദ്ര​ന്‍ (കെ​എ​സ്എ​ഫ്ഇ), ര​ത്‌​ന​കു​മാ​രി, ര​തി കു​മാ​രി, പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍ കി​ടാ​വ് (കാ​യ​ണ്ണ). സ​ഹോ​ദ​ര​ങ്ങ​ള്‍ : മാ​ണി​ക്കാം ക​ണ്ടി പാ​റു അ​മ്മ, മാ​ണി​ക്കാം ക​ണ്ടി കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (ച​ങ്ങ​രോ​ത്ത്),ചി​രു​ത​യ് കു​ട്ടി അ​മ്മ (ആ​വ​ടു​ക്ക), ജാ​നു അ​മ്മ (ക​ന്നാ​ട്ടി), പ​രേ​ത​രാ​യ മാ​ണി​ക്കാം ക​ണ്ടി ക​ണാ​ര​ന്‍ നാ​യ​ര്‍ , എം.​കെ പ​ത്മ​നാ​ഭ​ന്‍ , നാ​രാ​യ​ണ​ന്‍. സ​ഞ്ച​യം: വ്യാ​ഴാ​ഴ്ച.

പ്രേ​മ​രാ​ജ​ൻ നാ​യ​ർ

പാ​ല​ത്ത്: പ​രേ​ത​നാ​യ പൂ​ള​യ്ക്ക​ൽ കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ​യും മാ​ധ​വി അ​മ്മ​യു​ടെ​യും മ​ക​നും വി​മു​ക്ത ഭ​ട​നു​മാ​യ പ്രേ​മ​രാ​ജ​ൻ നാ​യ​ർ (55) ശ്രീ​ല​ക്ഷ്മി വീ​ട്ടി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കെ.​രാ​ജ​ല​ക്ഷ്മി (അ​സി. എ​ൻ​ജി​നി​യ​ർ, കെ​എ​സ്ഇ​ബി ചേ​ള​ന്നൂ​ർ). മ​ക്ക​ൾ: ആ​ദി​ത്യ പ്രേം​രാ​ജ്, തേ​ജ​സ് പ്രേം​രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വ​യാ​നി, ച​ന്ദ്ര​മ​തി, സാ​വി​ത്രി, ശാ​ന്ത, ജ​യ​ച​ന്ദ്ര​ൻ. സ​ഞ്ച​യ​നം ഞാ​യ​ർ.

യേ​സു​ദാ​സ്

പ​റ‍​യ​ഞ്ചേ​രി: പ​രേ​ത​നാ​യ ഹാ​ൻ​സ് പു​ത്ത​ൻ​പു​ര​യി​ലി​ന്‍റെ മ​ക​ൻ യേ​സു​ദാ​സ്(​ബേ​ബി-65)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പൊ​റ്റ​മ്മ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ:​പു​ഷ്പ​ജ യേ​സു​ദ​സ്. മ​ക്ക​ൾ: ജാ​സി​ൻ, ജോ​ഷി​ൻ, ജാ​സ്മി​ൻ. മ​രു​മ​ക്ക​ൾ: ര​ഞ്ജി​ത, ഹ​ണി, വി​ജി​ത്ത്.


സു​രേ​ന്ദ്ര​ൻ

കൊ​യി​ലാ​ണ്ടി: ഊ​ര​ള്ളൂ​ർ പൂ​വ്വ​ല സു​രേ​ന്ദ്ര​ൻ (52) നിര്യാത നായി. ഭാ​ര്യ: ബി​ന്ദു. മ​ക​ൾ: ആർ​ദ്ര. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഘ​വ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ദാ​സ​ൻ, വ​ത്സ​ല, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. സ​ഞ്ച​യ​നം: ഞാ​യ​റാ​ഴ്ച.


കു​ഞ്ഞി​രാ​മ​ൻ

കൊ​യി​ലാ​ണ്ടി: കു​റു​വ​ങ്ങാ​ട് :പ​രേ​ത​നാ​യ ക​ല്ലി​ട്ട ന​ട​ക്കു​നി ചോ​യി​ക്കു​ട്ടി​യു​ടെ മ​ക​ൻ കു​ഞ്ഞി​രാ​മ​ൻ (64) നിര്യാ തനായി. ഭാ​ര്യ: ച​ന്ദ്രി​ക, മ​ക്ക​ൾ: ജി​സ്ന, ര​സ്ന, ജി​തി​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ധ​വി, ശ്രീ​ധ​ര​ൻ, മ​രു​മ​ക്ക​ൾ: സേ​ജ​ൽ . ബി​നു. സ​ഞ്ജ​യ​നം വെ​ള്ളി​യാ​ഴ്ച.

വി​ന​യ​കു​മാ​ർ

എ​ര​ഞ്ഞി​ക്ക​ൽ: അ​ന്പ​ല​പ്പ​ടി കു​ന്ന​ത്ത് പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ കി​ടാ​വി​ന്‍റെ​യും ഗൗ​രി അ​മ്മ​യു​ടെ​യും മ​ക​ൻ വി​മു​ക്ത​ഭ​ട​ൻ വി​ന​യ​കു​മാ​ർ(48)​നി​ര്യാ​ത​നാ​യി. ചെ​ല​വൂ​ർ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ജ​ല​ജ കു​രി​ക്ക​ത്തൂ​ർ. മ​ക്ക​ൾ: വി​ഷ്ണു​പ്രി​യ, വി​ശ്വ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ന്ന​ത്ത് വി​നോ​ദ്കു​മാ​ർ, വി​നീ​ത​കു​മാ​രി. സ​ഞ്ച​യ​നം ശ​നി​യാ​ഴ്ച.

നാ​രാ​യ​ണി അ​മ്മ

പൊ​യി​ൽ​ക്കാ​വ്: പ​രേ​ത​നാ​യ ചേ​രി​പ്പു​റ​ത്ത് ഗോ​വി​ന്ദ​ൻ പ​ണി​ക്ക​രു​ടെ ഭാ​ര്യ നാ​രാ​യ​ണി അ​മ്മ (82) നി​ര്യാ​ത​യാ​യി.മ​ക​ൻ: അ​നി​ൽ​പ​ണി​ക്ക​ർ പൊ​യി​ൽ​ക്കാ​വ് (ജ്യോ​ത്സ്യ​ൻ). മ​രു​മ​ക​ൾ: വി​ദ്യ അ​നി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ:​ഡോ. യു.​പി. ബാ​വ, യു.​പി. ഗോ​പാ​ല​ൻ, യു.​പി.​ഗോ​വി​ന്ദ​ൻ, യു.​പി. നാ​രാ​യ​ണ​പ​ണി​ക്ക​ർ, പ​രേ​ത​നാ​യ കോ​ട്ടൂ​ർ യു​.പി. കു​ഞ്ഞി​ക്കൃ​ഷ്ണ​പ​ണി​ക്ക​ർ.സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച .


ജ​യ​പ്ര​കാ​ശ്

നാ​ദാ​പു​രം: ക​ക്കം​വെ​ള്ളി ബി​ജി​ന നി​വാ​സി​ല്‍ താ​മ​സി​ക്കും ക​ക്ക​റ​യി​ല്‍ ജ​യ​പ്ര​കാ​ശ് (56) (കാ​ഞ്ഞ​ങ്ങാ​ട്) നി​ര്യാ​ത​നാ​യി.​ഭാ​ര്യ എ.​പി. ബീ​ന. മ​ക്ക​ള്‍ . ബി​ജോ​യ് , ബി​ജി​ന .മ​രു​മ​ക​ന്‍ : വി​പി​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍. ര​മ, ത​ങ്ക​മ​ണി ,പ്ര​കാ​ശ് ,സു​രേ​ഷ് ,പ്ര​സാ​ദ് ,പ്ര​ദീ​പ​ന്‍ ,പ്ര​മോ​ദ് ,ഷീ​ജ.


കു​മാ​ര​ൻ

നാ​ദാ​പു​രം: അ​ണി​യാ​രം​ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പം മു​ണ്ട​യോ​ട​ൻ വീ​ട്ടി​ൽ താ​മ​സി​ക്കും പാ​റ​ക്ക​ട​വ് ചെ​ക്യാ​ട് കെ.​കെ.​കു​മാ​ര​ൻ (64) നി​ര്യാ​ത​നാ​യി.​ഭാ​ര്യ: ക​ന​കവ​ല്ലി. മ​ക്ക​ൾ: ദ​ർ​ശ​ന, സാ​യ​ന്ത്, സാ​രം​ഗ് .മ​രു​മ​ക​ൻ: വി​പി​ൻ (പ​ന്ന്യ​ന്നൂ​ർ).


അ​മ്മ​ത്

നാ​ദാ​പു​രം: വാ​ണി​മേ​ൽ​ ന​മ്പ്യ​ത്താം കു​ണ്ടി​ലെ കു​ഴി​പ്പ​റ​മ്പ​ത്ത് അ​മ്മ​ത് (72) നി​ര്യാ​ത​നാ​യി.ഭാ​ര്യ:ബി​യ്യാ​ത്തു. മ​ക്ക​ൾ: മൈ​മൂ​ന, ഹ​സീ​ന മ​രു​മ​ക്ക​ൾ:​ഹ​മീ​ദ് വ​യ​ലി​ൽ, നാ​സ​ർ ച​ങ്ങ​രോ​ത്ത്.

ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​നം

കോ​ഴി​ക്കോ​ട്: എ​ട​പ്പാ​ള്‍ വ​ട്ടം​കു​ളം പ​ഞ്ഞാ​വൂ​ര്‍ മ​ന​യ്ക്ക​ല്‍ പ​രേ​ത​നാ​യ ജ​യ​ന്ത​ന്‍​ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ ശ്രീ​ദേ​വി അ​ന്ത​ര്‍​ജ​നം (93) കോ​ഴി​ക്കോ​ട് കോ​ട്ടൂ​ളി​യി​ലെ മ​ക​ന്‍റെ വ​സ​തി​യി​ല്‍ നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് എ​ട​പ്പാ​ള്‍ വ​ട്ടം​കു​ളം പ​ഞ്ഞാ​വൂ​ര്‍ മ​ന​യി​ല്‍‌. ക​വി പി.​എം. നാ​രാ​യ​ണ​ന്‍ (റി​ട്ട. ഡെ​പ്യൂ​ട്ടി​മാ​നേ​ജ​ര്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ) മ​ക​നാ​ണ്. മ​രു​മ​ക​ള്‍ : മ​ജീ​ഷ്യ​ന്‍ പ്ര​ഫ. വാ​ഴ​കു​ന്ന​ത്തി​ന്‍റെ മ​ക​ള്‍ സു​മ​തി.