ദേവസ്യ
പുൽപ്പള്ളി
ഇരുളം ചെന്പകശേരിയിൽ ദേവസ്യ(94)നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11നു ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ:പരേതയായ ചിന്നമ്മ. മക്കൾ: തങ്കച്ചൻ, പൊന്നമ്മ, ഗ്രേസി, ഫിലോമിന, ഷൈല, എൽസമ്മ, ബേബി. മരുമക്കൾ: ജസി, ജോണ്, അഗസ്റ്റി, ജോസ്, ദേവസ്യ, ചാക്കോ, ജോർജ്.
ആലി
കൽപ്പറ്റ
കാവുമന്ദം കുത്തിനി പരേതനായ അമ്മദിന്റെ മകൻ ആലി(57)നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സജ്ന, സാജിദ. മരുമക്കൾ: അഷ്റഫ് അന്പലവയൽ, സുനീർ ബാലുശേരി.
ജോസഫ്
മാനന്തവാടി
തലപ്പുഴ എസ് വളവ് വളവുകണ്ടത്തിൽ ജോസഫ്(60)നിര്യാതനായി. ഭാര്യ:മേരി. മക്കൾ: ജോംസ്, ജോബി.
ഗ്രേസി
മാനന്തവാടി
ചൂട്ടക്കടവ് ചോലയിൽ പരേതനായ ജോർജിന്റെ ഭാര്യ ഗ്രേസി(67)നിര്യാതയായി. മക്കൾ: ബിന്ദു, ബിനു, സിന്ധു, വിനോഷ്. മരുമക്കൾ: ജോണി, സ്റ്റാനി, ജോസ്ന.
മാധവൻ
കോളേരി
മൂന്നാനക്കുഴി ന്യൂ ടീഷോപ്പ് ഉടമ കണ്ണേലിൽ മാധവൻ(64)നിര്യാതനായി.
വയനാട്
10:16 PM Dec 03, 2019 | Deepika.com