മലപ്പുറം

10:16 PM Dec 03, 2019 | Deepika.com
ഉ​മ്മ​ർ
ക​രു​വാ​ര​കു​ണ്ട്
മ​ണ്ടാ​യി ഉ​മ്മ​ർ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ ഖ​ദീ​ജ. മ​ക്ക​ൾ: അ​ബ്ദു​ൽ റ​സാ​ഖ്, ഹ​നീ​ഫ, നൗ​ഷാ​ദ്, ന​സീ​മ, സ​ഹ​ല. മ​രു​മ​ക്ക​ൾ: അ​ഷ്റ​ഫ് പ​യ്യ​നാ​ട്, കു​ഞ്ഞി​മു​ഹ​മ്മ​ദ് ഫൈ​സി നീ​ലാ​ഞ്ചേ​രി, നാ​സി​റ, ഹ​ഫ്സ​ത്ത്, മു​ഹ്സി​ന.


ക​ദീ​ജ
എ​ട​വ​ണ്ണ
ഒ​താ​യി കി​ഴ​ക്കേ​ത​ല​യി​ലെ കാ​ഞ്ഞി​രാ​ല ശ​റ​ഫു​ദീ​ന്‍റെ ഭാ​ര്യ പ​ട്ടാ​ക്ക​ൽ ക​ദീ​ജ (54) നി​ര്യാ​ത​യാ​യി.​മ​ക്ക​ൾ: ജു​നൈ​ദ്, ജം​ഷാ​ദ് (ഇ​രു​വ​രും റി​യാ​ദ്), ജു​ബ്ന.​മ​രു​മ​ക്ക​ൾ: റി​നീ​ഷ (അ​ക​ന്പാ​ടം), ഷം​ല (ചെ​റു​കോ​ട്), നി​യാ​സ് (പ​ത്ത​പ്പി​രി​യം).